---
title: "യാത്രക്കാരന്റെ ജീവൻ രക്ഷിച്ച റെയിൽവേ പൊലീസ് പി കെ അക്ബറിനെ ഉപഹാരം നൽകിയും പൊന്നാട അണിയിച്ചും അഭിനന്ദിച്ചു"
english_title: "railway police p k akbar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115609/railway-police-p-k-akbar"
published_at: "2023-05-18T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6466026988394_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# യാത്രക്കാരന്റെ ജീവൻ രക്ഷിച്ച റെയിൽവേ പൊലീസ് പി കെ അക്ബറിനെ ഉപഹാരം നൽകിയും പൊന്നാട അണിയിച്ചും അഭിനന്ദിച്ചു

> **Lead Summary:** കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തീവണ്ടിയിൽ കയറവെ പാളത്തിലേക്ക് തെന്നിവീണ 35 വയസ്സുകാരനായ യാത്രക്കാരനെ അത്ഭുതകരമാം വിധം രക്ഷപ്പെടുത്തിയ കണ്ണൂർ ഗവണ്മെന്റ് റെയിൽവേ എസ്. ഐ പി.കെ അക്ബറിനെ നോർത്ത് മലബാർ റയിൽവേ ഫസഞ്ചേഴ്സ് കോഡിനേഷൻ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആദരിച്ചു.

## Article Content

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തീവണ്ടിയിൽ കയറവെ പാളത്തിലേക്ക് തെന്നിവീണ 35 വയസ്സുകാരനായ യാത്രക്കാരനെ അത്ഭുതകരമാം വിധം രക്ഷപ്പെടുത്തിയ കണ്ണൂർ ഗവണ്മെന്റ് റെയിൽവേ എസ്. ഐ പി.കെ അക്ബറിനെ നോർത്ത് മലബാർ റയിൽവേ ഫസഞ്ചേഴ്സ് കോഡിനേഷൻ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആദരിച്ചു.

വി.ഐ.പി ലോഞ്ചിൽ വെച്ച് നടന്ന ചടങ്ങിൽ നമ്രസ്സ ചെയർമാൻ അഡ്വക്കേറ്റ് റഷീദ് കവ്വായി അദ്ധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല സ്വാഗതം പറഞ്ഞു. സ്റ്റേഷൻ മാനേജർ സജിത് കുമാർ, സി. ഐ.ബിനോയ് എന്നിവർ ചേർന്ന് ഉപഹാരവും പൊന്നാടയും നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115609/railway-police-p-k-akbar)