---
title: "ലഹരി വിൽപ്പന: പയ്യാമ്പലം ബീച്ചിൽ ലൈഫ് ഗാർഡ് പിടിയിൽ"
english_title: "life guard arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115556/life-guard-arrested"
published_at: "2023-05-18T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465cd606c492_news-card.jpg"
keywords: []
---

# ലഹരി വിൽപ്പന: പയ്യാമ്പലം ബീച്ചിൽ ലൈഫ് ഗാർഡ് പിടിയിൽ

> **Lead Summary:** ലഹരി വിൽപ്പന: പയ്യാമ്പലം ബീച്ചിൽ ലൈഫ് ഗാർഡ് പിടിയിൽ. കണ്ണൂർ തയ്യിൽ വെളുത്ത കുളത്തിൽ ഹൗസിൽ രതീഷ് എന്നയാളെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹന്റെ നേതൃത്വത്തിൽ എസ് ഐ സി എച്ച് നസീബ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്നും എം ഡി എം എയും കഞ്ചാവും പിടികൂടി

## Article Content

ലഹരി വിൽപ്പന: പയ്യാമ്പലം ബീച്ചിൽ ലൈഫ് ഗാർഡ് പിടിയിൽ. കണ്ണൂർ തയ്യിൽ വെളുത്ത കുളത്തിൽ ഹൗസിൽ രതീഷ് എന്നയാളെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹന്റെ നേതൃത്വത്തിൽ എസ് ഐ സി എച്ച് നസീബ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്നും എം ഡി എം എയും കഞ്ചാവും പിടികൂടി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115556/life-guard-arrested)