---
title: "കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ"
english_title: "Kseb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115434/kseb"
published_at: "2023-05-17T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464f78e9795b_digitalkeralam_feature_1108.jpg"
keywords: []
---

# കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

> **Lead Summary:** ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കുടുക്കിമെട്ട, ചൈത്രപുരം, മുണ്ടേരി പഞ്ചായത്ത്, ശിവശക്തി, സ്വദേശ്, വീനസ് ക്ലബ് , അണ്ണാകൊട്ടൻചാൽ, കാഞ്ഞിരോട് ദിനേശ്, കാഞ്ഞിരോട് തെരു, ഏച്ചൂർ ഓഫീസ്, അയ്യപ്പൻമല , അയ്യപ്പൻമല ടവർ , പുലിദൈവം കാവ്, കട്ട് ആന്റ് കവർ, ഏച്ചൂർ ബസാർ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ മെയ് 18 വ്യാഴം രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

## Article Content

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കുടുക്കിമെട്ട, ചൈത്രപുരം, മുണ്ടേരി പഞ്ചായത്ത്, ശിവശക്തി, സ്വദേശ്, വീനസ് ക്ലബ് , അണ്ണാകൊട്ടൻചാൽ, കാഞ്ഞിരോട് ദിനേശ്, കാഞ്ഞിരോട് തെരു, ഏച്ചൂർ ഓഫീസ്, അയ്യപ്പൻമല , അയ്യപ്പൻമല ടവർ , പുലിദൈവം കാവ്, കട്ട് ആന്റ് കവർ, ഏച്ചൂർ ബസാർ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ മെയ് 18 വ്യാഴം രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ അമ്പാടി റോഡ്, അമ്പലക്കുളം, പി വി എസ്, ഫ്ലാറ്റ്, ഓഫീസ്, സുസുകി, വിവേക് കോംപ്ലക്സ്, നന്ദിലത്ത്, റോയൽ ഓക് , പ്രണാം ബിൽഡിംഗ്, മേലെ ചൊവ്വ, എച്ച് ടി സ്‌കൈ പേൾ, ചൊവ്വ കോംപ്ലക്സ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് 18 വ്യാഴം രാവിലെ 9:30 മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും

വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ എച്ച് ടി മെയിൻറനൻസ് നടക്കുന്നതിനാൽ വട്ടിപ്രം-118, വട്ടിപ്രം ടൗൺ, വട്ടിപ്രം- പി എച്ച് സി, വെള്ളാനപൊയിൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് 18 വ്യാഴം രാവിലെ 9:30 മുതൽ പകൽ 12:30 വരെ ഭാഗികമായോ / പൂർണ്ണമായോ വൈദ്യുതി മുടങ്ങും

വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിലെ പായം ട്രാൻസ്‌ഫോമറിൽ മെയ് 18 വ്യാഴം രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും പായം ക്വാളിറ്റി ട്രാൻസ്ഫോർമറിൽ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115434/kseb)