---
title: "കുരുന്നുകൾക്ക് വിരുന്നൊരുക്കി പട്ടുവം ശാഖ skssf"
english_title: "Skssf patuvam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115411/skssf-patuvam"
published_at: "2023-05-17T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464df8635304_IMG-20230517-WA0110.jpg"
keywords: []
---

# കുരുന്നുകൾക്ക് വിരുന്നൊരുക്കി പട്ടുവം ശാഖ skssf

> **Lead Summary:** പട്ടുവം കടവ് മദ്റസത്തുൽ ഫലാഹിലെ കുരുന്നു കുസുമങ്ങൾക്ക് സമ്മാനവും മധുര പലഹാരപാനീയവുമായി ശാഖ skssf പ്രവർത്തകർ എത്തി അറിവിന്റെ മധുരം നുകരും മക്കൾ സമ്മാന പൊതിയുമായി വന്ന നേതാക്കളെ കണ്ടു തുള്ളി ചാടി പഠനത്തോടൊപ്പം മക്കൾക്ക് ഇങ്ങനെ ഉള്ള സമ്മാനം ഏറെ സന്തോഷവും പഠനത്തിനുള്ള പ്രചോദനവും ആവുമെന്ന് സമ്മാന വിതരണം ഉൾഘാടനം ചെയ്തു കൊണ്ട് ജമാഅത് ട്രഷറർ ഹനീഫ തയ്യിൽ പറഞ്ഞു.

## Article Content

പട്ടുവം കടവ് മദ്റസത്തുൽ ഫലാഹിലെ കുരുന്നു കുസുമങ്ങൾക്ക് സമ്മാനവും മധുര പലഹാരപാനീയവുമായി ശാഖ skssf പ്രവർത്തകർ എത്തി അറിവിന്റെ മധുരം നുകരും മക്കൾ സമ്മാന പൊതിയുമായി വന്ന നേതാക്കളെ കണ്ടു തുള്ളി ചാടി പഠനത്തോടൊപ്പം മക്കൾക്ക് ഇങ്ങനെ ഉള്ള സമ്മാനം ഏറെ സന്തോഷവും പഠനത്തിനുള്ള പ്രചോദനവും ആവുമെന്ന് സമ്മാന വിതരണം ഉൾഘാടനം ചെയ്തു കൊണ്ട് ജമാഅത് ട്രഷറർ ഹനീഫ തയ്യിൽ പറഞ്ഞു.

ചടങ്ങിൽ ശാക്കിർ സി കെ ഫുഹാദ് സി കെ റിഷാൽ ബഷി ബഷീർ ഷിബിലി ഹസ്സൻ ബസ്റീ പങ്കെടുത്തു സദർ ഉസ്താദ് ആബിദ് ബാഖവി അടിമാലി പ്രാർത്ഥനക്ക് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115411/skssf-patuvam)