---
title: "നാടിനെ ഉത്സവത്തിൽ ആറാടിച്ച് ബോയ്സ് കൊക്കാട്ട് ഗ്രാമീണ ഫെസ്റ്റ് സമാപിച്ചു"
english_title: "kokkatt fest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115334/kokkatt-fest"
published_at: "2023-05-17T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64647c67b50c8_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# നാടിനെ ഉത്സവത്തിൽ ആറാടിച്ച് ബോയ്സ് കൊക്കാട്ട് ഗ്രാമീണ ഫെസ്റ്റ് സമാപിച്ചു

> **Lead Summary:** ബോയ്സ് കൊക്കോട്ടിന്റെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിൽ നടന്ന ഗ്രാമീണ ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം നഗരസഭാ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ടി സന്തോഷ് അധ്യക്ഷനായി. പരസ്യ ഡിസൈനർ അനീഷ് കാങ്കോലിനെ ഉപഹാരം നൽകി അനുമോദിച്ചു. കുട്ടികൾക്കുള്ള സമ്മാനവിതരണവും പി വി കുഞ്ഞപ്പൻ നിർവ്വഹിച്ചു. കെ രാഘവൻ, പി. അനീഷ്, കാഞ്ചന കെ, കെ. അജയൻ എന്നിവർ പങ്കെടുത്തു..തുടർന്ന് കൊല്ലം ഷാഫിയുടെ ഗാനമേളയും നടന്നു

## Article Content

ബോയ്സ് കൊക്കോട്ടിന്റെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിൽ നടന്ന ഗ്രാമീണ ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം നഗരസഭാ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ടി സന്തോഷ് അധ്യക്ഷനായി. പരസ്യ ഡിസൈനർ അനീഷ് കാങ്കോലിനെ ഉപഹാരം നൽകി അനുമോദിച്ചു. കുട്ടികൾക്കുള്ള സമ്മാനവിതരണവും പി വി കുഞ്ഞപ്പൻ നിർവ്വഹിച്ചു. കെ രാഘവൻ, പി. അനീഷ്, കാഞ്ചന കെ, കെ. അജയൻ എന്നിവർ പങ്കെടുത്തു..തുടർന്ന് കൊല്ലം ഷാഫിയുടെ ഗാനമേളയും നടന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115334/kokkatt-fest)