---
title: "യാത്രക്കാരുടെ ശ്രദ്ധക്ക്: മെയ് 20 മുതൽ 22 വരെ 8 ട്രെയിനുകൾ സര്‍വ്വീസ് നടത്തില്ല"
english_title: "time schedule of train"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115050/time-schedule-of-train"
published_at: "2023-05-16T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6462fd0c83750_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# യാത്രക്കാരുടെ ശ്രദ്ധക്ക്: മെയ് 20 മുതൽ 22 വരെ 8 ട്രെയിനുകൾ സര്‍വ്വീസ് നടത്തില്ല

> **Lead Summary:** **തിരുവനന്തപുരം: **ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റപണികൾ നടക്കുന്നതിനാല്‍ മൂന്ന് ദിവസത്തെ ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. ചില സർവ്വീസുകൾ ഭാ​ഗികമായും റദ്ദാക്കിയിട്ടുണ്ട്. 20, 21, 22 തീയതികളിലെ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിന്‍ സര്‍വ്വീസ്* 20ാം തീയതിയിലെ മംഗലൂരു സെൻട്രൽ - നാഗർകോവിൽ പരശുറാം റദ്ദാക്കി. 21ലെ നാഗർകോവിൽ- മംഗളൂരൂ സെൻട്രൽ പരശുറാം എക്സ്പ്രസ് റദ്ദാക്കി. 21-ാം തീയതിയിലെ കൊച്ചുവേളി - നിലമ്പൂർ റോഡ് രാജാ റാണി എക്സ്പ്രസ് റദ്ദാക്കി. 22-ാം തീയതിയിലെ നിലമ്പൂർ റോഡ് - കൊച്ചുവേളി രാജാ റാണി എക്സ്പ്രസ് റദ്ദാക്കി. 21-ാം തീയതിയിലെ തിരു: സെൻട്രൽ - മഥുരൈ അമൃത എക്സ്പ്രസ് റദ്ദാക്കി. 22-ാം തീയതിയിലെ മഥുരൈ - തിരു: സെൻട്രൽ അമൃത എക്സ്പ്രസ് റദ്ദാക്കി. 21-ാം ലെ കൊച്ചുവേളി - ലോകമാന്യ തിലക് ഗരീബ് രഥ് റദ്ദാക്കി. 22 -ാം തീയതിയിലെ ലോകമാന്യ തിലക് - കൊച്ചുവേളി ഗരീബ് രഥ് റദ്ദാക്കി. ഭാഗികമായി റദ്ദാക്കിയ ട്രെയിൻ* 21ലെ തിരു: സെൻട്രൽ - ഷൊർണ്ണൂർ വേണാട് എക്സ്പ്രസ് എറണാകുളം വരെ മാത്രം. 22ലെ ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും.

## Article Content

**തിരുവനന്തപുരം: **ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റപണികൾ നടക്കുന്നതിനാല്‍ മൂന്ന് ദിവസത്തെ ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. ചില സർവ്വീസുകൾ ഭാ​ഗികമായും റദ്ദാക്കിയിട്ടുണ്ട്. 20, 21, 22 തീയതികളിലെ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിന്‍ സര്‍വ്വീസ്* 20ാം തീയതിയിലെ മംഗലൂരു സെൻട്രൽ - നാഗർകോവിൽ പരശുറാം റദ്ദാക്കി. 21ലെ നാഗർകോവിൽ- മംഗളൂരൂ സെൻട്രൽ പരശുറാം എക്സ്പ്രസ് റദ്ദാക്കി. 21-ാം തീയതിയിലെ കൊച്ചുവേളി - നിലമ്പൂർ റോഡ് രാജാ റാണി എക്സ്പ്രസ് റദ്ദാക്കി. 22-ാം തീയതിയിലെ നിലമ്പൂർ റോഡ് - കൊച്ചുവേളി രാജാ റാണി എക്സ്പ്രസ് റദ്ദാക്കി. 21-ാം തീയതിയിലെ തിരു: സെൻട്രൽ - മഥുരൈ അമൃത എക്സ്പ്രസ് റദ്ദാക്കി. 22-ാം തീയതിയിലെ മഥുരൈ - തിരു: സെൻട്രൽ അമൃത എക്സ്പ്രസ് റദ്ദാക്കി. 21-ാം ലെ കൊച്ചുവേളി - ലോകമാന്യ തിലക് ഗരീബ് രഥ് റദ്ദാക്കി. 22 -ാം തീയതിയിലെ ലോകമാന്യ തിലക് - കൊച്ചുവേളി ഗരീബ് രഥ് റദ്ദാക്കി. ഭാഗികമായി റദ്ദാക്കിയ ട്രെയിൻ* 21ലെ തിരു: സെൻട്രൽ - ഷൊർണ്ണൂർ വേണാട് എക്സ്പ്രസ് എറണാകുളം വരെ മാത്രം. 22ലെ ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും.

21ലെ ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് എറണാകുളം വരെ മാത്രം. 22ലെ കണ്ണൂർ - എറണാകുളം എക്സ്പ്രസ് തൃശ്ശൂർ വരെ മാത്രം. 21ലെ ഷൊർണ്ണൂർ - തിരു: സെൻട്രൽ വേണാട് എക്സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും. 21ലെ എറണാകുളം - നിസ്സാമൂദ്ദീൻ മംഗള എക്സ്പ്രസ് തൃശ്ശൂരിൽ നിന്ന് പുറപ്പെടും. 21ലെ പാലക്കാട് - എറണാകുളം മെമു ചാലക്കുടി വരെ മാത്രം. 21ലെ എറണാകുളം - പാലക്കാട് മെമു ചാലക്കുടിയിൽ നിന്ന് പുറപ്പെടും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115050/time-schedule-of-train)