---
title: "ഭാര്യ സഹപ്രവർത്തകരോട് സംസാരിക്കുന്നതിൽ മോശം ബന്ധം ആരോപണം: ഭർത്താവിനെതിരെ കേസ്"
english_title: "case against husbant"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115049/case-against-husbant"
published_at: "2023-05-16T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6462fc76db61c_1.jfif"
keywords: []
---

# ഭാര്യ സഹപ്രവർത്തകരോട് സംസാരിക്കുന്നതിൽ മോശം ബന്ധം ആരോപണം: ഭർത്താവിനെതിരെ കേസ്

> **Lead Summary:** ഭാര്യ സഹപ്രവർത്തകരോട് സംസാരിക്കുന്നതിൽ മോശം ബന്ധം ആരോപണം: ഭർത്താവിനെതിരെ കേസ് കുഞ്ഞിമംഗലം മൂശാരിക്കൊവ്വൽ സ്വദേശി കടമ്പേരി ഹൗസിൽ ശ്രീരഞ്ജിനി വി.വിയുടെ പരാതിയിലാണ് ഭർത്താവായ പട്ടുവം കാവുങ്കലിലെ ഷിജു വിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2021ൽ വിവാഹം കഴിച്ച ഇവർ ഭർത്താവിന്റെ വീട്ടിൽ താമസിച്ചു വരികയാണ്. ഇതിനിടെ മദ്യപിച്ചും സഹപ്രവർത്തകരുമായി സംസാരിക്കുന്നതിൽ മോശം ബന്ധം ആരോപിച്ച് ഭർത്താവായ പ്രതി യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നാണ് കേസ്.

## Article Content

ഭാര്യ സഹപ്രവർത്തകരോട് സംസാരിക്കുന്നതിൽ മോശം ബന്ധം ആരോപണം: ഭർത്താവിനെതിരെ കേസ് കുഞ്ഞിമംഗലം മൂശാരിക്കൊവ്വൽ സ്വദേശി കടമ്പേരി ഹൗസിൽ ശ്രീരഞ്ജിനി വി.വിയുടെ പരാതിയിലാണ് ഭർത്താവായ പട്ടുവം കാവുങ്കലിലെ ഷിജു വിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2021ൽ വിവാഹം കഴിച്ച ഇവർ ഭർത്താവിന്റെ വീട്ടിൽ താമസിച്ചു വരികയാണ്. ഇതിനിടെ മദ്യപിച്ചും സഹപ്രവർത്തകരുമായി സംസാരിക്കുന്നതിൽ മോശം ബന്ധം ആരോപിച്ച് ഭർത്താവായ പ്രതി യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115049/case-against-husbant)