---
title: "പള്ളിക്കുന്ന് ബാങ്ക് തിരഞ്ഞെടുപ്പിനിടെ  പോലീസിൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയ 4 പേർക്കെതിരെ കേസ്, ഒരാൾ അറസ്റ്റിൽ"
english_title: "case against four"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114932/case-against-four"
published_at: "2023-05-15T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6462102de33b0_images.jfif"
keywords: []
---

# പള്ളിക്കുന്ന് ബാങ്ക് തിരഞ്ഞെടുപ്പിനിടെ  പോലീസിൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയ 4 പേർക്കെതിരെ കേസ്, ഒരാൾ അറസ്റ്റിൽ

> **Lead Summary:** പള്ളിക്കുന്ന് സർവീസ് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പിന് ക്രമസമാധാനപാലന ചുമതലയുണ്ടായിരുന്ന പോലീസ് സംഘത്തെ അസഭ്യം പറയുകയും പോലീസിൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നാല് പേർക്കെതിരെ കേസ്.ഒരാൾ അറസ്റ്റിൽ പഴയങ്ങാടിമാടായി കാവിന് സമീപത്തെ ഏ.വി.ഷെനിൽ കുമാറിനെ യാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

## Article Content

പള്ളിക്കുന്ന് സർവീസ് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പിന് ക്രമസമാധാനപാലന ചുമതലയുണ്ടായിരുന്ന പോലീസ് സംഘത്തെ അസഭ്യം പറയുകയും പോലീസിൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നാല് പേർക്കെതിരെ കേസ്.ഒരാൾ അറസ്റ്റിൽ പഴയങ്ങാടിമാടായി കാവിന് സമീപത്തെ ഏ.വി.ഷെനിൽ കുമാറിനെ യാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114932/case-against-four)