---
title: "മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു"
english_title: " baby died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114904/baby-died"
published_at: "2023-05-15T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461edfe6cab9_baby.jfif"
keywords: []
---

# മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

> **Lead Summary:** **കൊല്ലം:** കൊട്ടാരക്കരയിൽ പാൽ കുടിക്കുന്നതിനിടെ ശ്വാസ തടസ്സമുണ്ടായ കുഞ്ഞ് മരിച്ചു. മൈലം പള്ളിക്കൽ ചരുവിളവീട്ടിൽ ചിഞ്ചുവിന്റെയും ഷൈനിന്റെയും മകൾ എട്ടു മാസം പ്രായമുള്ള ഷൈലശ്രീയാണ് മരിച്ചത്.

## Article Content

**കൊല്ലം:** കൊട്ടാരക്കരയിൽ പാൽ കുടിക്കുന്നതിനിടെ ശ്വാസ തടസ്സമുണ്ടായ കുഞ്ഞ് മരിച്ചു. മൈലം പള്ളിക്കൽ ചരുവിളവീട്ടിൽ ചിഞ്ചുവിന്റെയും ഷൈനിന്റെയും മകൾ എട്ടു മാസം പ്രായമുള്ള ഷൈലശ്രീയാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114904/baby-died)