---
title: "ചീട്ടുകളി സംഘമുണ്ടായിരുന്ന മുറി ചവിട്ടി തുറക്കാന്‍ ശ്രമം; എസ്‌ഐ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു"
english_title: "s i"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114751/s-i"
published_at: "2023-05-14T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460fc494e781_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ചീട്ടുകളി സംഘമുണ്ടായിരുന്ന മുറി ചവിട്ടി തുറക്കാന്‍ ശ്രമം; എസ്‌ഐ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

> **Lead Summary:** **കോട്ടയം : **രാമപുരത്ത് ഡ്യൂട്ടിക്കിടെ കെട്ടിടത്തിൽ നിന്നും കാൽവഴുതി വീണ് പോലീസുകാരൻ മരിച്ചു. രാമപുരം പോലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന കുറവിലങ്ങാട് സ്വദേശി ജോബി ജോർജ് ആണ് മരിച്ചത്. രാമപുരം ബസ് സ്റ്റാൻഡിൻ്റെ സമീപത്ത് ചീട്ടുകളി സംഘം ഉണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനക്കിടെ കെട്ടിടത്തിന്റെ ഇടനാഴിയിൽ നിന്നും കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. 

## Article Content

**കോട്ടയം : **രാമപുരത്ത് ഡ്യൂട്ടിക്കിടെ കെട്ടിടത്തിൽ നിന്നും കാൽവഴുതി വീണ് പോലീസുകാരൻ മരിച്ചു. രാമപുരം പോലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന കുറവിലങ്ങാട് സ്വദേശി ജോബി ജോർജ് ആണ് മരിച്ചത്. രാമപുരം ബസ് സ്റ്റാൻഡിൻ്റെ സമീപത്ത് ചീട്ടുകളി സംഘം ഉണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനക്കിടെ കെട്ടിടത്തിന്റെ ഇടനാഴിയിൽ നിന്നും കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114751/s-i)