---
title: "നിര്യാതനായി"
english_title: "obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11474/obituary"
published_at: "2021-11-18T17:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61963ab911d3b_33ee79d0-dfac-46c9-b9ba-0b3a248af390.jpg"
keywords: []
---

# നിര്യാതനായി

> **Lead Summary:** **പരിയാരം:**ബി ജെ പി ജില്ലാ സെക്രട്ടറിയായിരുന്ന പന്ന്യന്നൂർ ചന്ദ്രൻ വധക്കേസിൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ചീമേനി തുറന്ന ജയിലിലെ ജീവപര്യന്തംതടവുകാരനായ സി പി എം പ്രവർത്തകൻ ചൊക്ലി പൂക്കോം വലിയാണ്ടി പീടിക പവിത്രത്തിൽ മാണി പവി എന്ന ടി.കെ. പവിത്രൻ ആണ് പ രി യാ രത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ രാത്രി 10 മണിയോടെ മരണപ്പെട്ടത്..

## Article Content

**പരിയാരം:**ബി ജെ പി ജില്ലാ സെക്രട്ടറിയായിരുന്ന പന്ന്യന്നൂർ ചന്ദ്രൻ വധക്കേസിൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ചീമേനി തുറന്ന ജയിലിലെ ജീവപര്യന്തംതടവുകാരനായ സി പി എം പ്രവർത്തകൻ ചൊക്ലി പൂക്കോം വലിയാണ്ടി പീടിക പവിത്രത്തിൽ മാണി പവി എന്ന ടി.കെ. പവിത്രൻ ആണ് പ രി യാ രത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ രാത്രി 10 മണിയോടെ മരണപ്പെട്ടത്..

പരേതരായ ചന്തുവിന്റെയും പാർവതിയുടെയും മകനാണ്. ജയിലിൽ കഴിയവെ ഇക്കഴിഞ്ഞ 14 ന് ശ്വാസതടസമനുഭവപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു ന്യൂമോണിയ ബാധിച്ചതോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അന്ത്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11474/obituary)