---
title: "സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നുമുതൽ സ്മാർട്ടാകും"
english_title: "ration shops"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114662/ration-shops"
published_at: "2023-05-14T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64606e940239b_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നുമുതൽ സ്മാർട്ടാകും

> **Lead Summary:** സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നുമുതൽ സ്മാർട്ടാകും.108 റേഷൻ കടകളാണ് ആദ്യഘട്ടത്തിൽ പണമിടപാടുകൾ ഉൾപ്പെടെയുള്ള സേവനകളിലേക്ക് കടക്കുന്നത്. ഘട്ടം ഘട്ടമായി മുഴുവൻ റേഷൻ കടകളും കെ സോറുകളാക്കി മാറ്റും. കെ സ്റ്റോറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ആയിരം റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കലാണ് ലക്ഷ്യം. കാര്‍ഷിക, വ്യാവസായിക ഉത്പന്നങ്ങള്‍ കൂടി വൈകാതെ കെ സ്റ്റോറുകള്‍ വഴി വാങ്ങാം

## Article Content

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നുമുതൽ സ്മാർട്ടാകും.108 റേഷൻ കടകളാണ് ആദ്യഘട്ടത്തിൽ പണമിടപാടുകൾ ഉൾപ്പെടെയുള്ള സേവനകളിലേക്ക് കടക്കുന്നത്. ഘട്ടം ഘട്ടമായി മുഴുവൻ റേഷൻ കടകളും കെ സോറുകളാക്കി മാറ്റും. കെ സ്റ്റോറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ആയിരം റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കലാണ് ലക്ഷ്യം. കാര്‍ഷിക, വ്യാവസായിക ഉത്പന്നങ്ങള്‍ കൂടി വൈകാതെ കെ സ്റ്റോറുകള്‍ വഴി വാങ്ങാം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114662/ration-shops)