---
title: "വിവാഹ ചടങ്ങിൽ വെച്ച് ഐആർപിസിക്ക് നൽകിയ ധനസഹായം എം വി ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി"
english_title: "financial help for irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114652/financial-help-for-irpc"
published_at: "2023-05-14T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460618d9bab1_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# വിവാഹ ചടങ്ങിൽ വെച്ച് ഐആർപിസിക്ക് നൽകിയ ധനസഹായം എം വി ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി

> **Lead Summary:** സിപിഐ എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞിരാമൻ, നളിനി എന്നിവരുടെ മകൻ സുധീഷ്ന്റെയും ശരണ്യയുടെയും വിവാഹചടങ്ങിൽവെച്ച് ഐ ആർ പി സി ക്ക് നൽകിയ സംഭാവന പാർട്ടി സംസ്ഥാന സെക്രട്ടറി സ :എം വി ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി

## Article Content

സിപിഐ എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞിരാമൻ, നളിനി എന്നിവരുടെ മകൻ സുധീഷ്ന്റെയും ശരണ്യയുടെയും വിവാഹചടങ്ങിൽവെച്ച് ഐ ആർ പി സി ക്ക് നൽകിയ സംഭാവന പാർട്ടി സംസ്ഥാന സെക്രട്ടറി സ :എം വി ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114652/financial-help-for-irpc)