---
title: "കർണ്ണാടക വിജയത്തിൽ കണ്ണപുരത്ത് കോൺഗ്രസ് ആഹ്ലാദപ്രകടനം നടത്തി"
english_title: "Kannapuram Congress "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114611/kannapuram-congress"
published_at: "2023-05-13T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645fc2f6986ff_IMG-20230513-WA0067.jpg"
keywords: []
---

# കർണ്ണാടക വിജയത്തിൽ കണ്ണപുരത്ത് കോൺഗ്രസ് ആഹ്ലാദപ്രകടനം നടത്തി

> **Lead Summary:** **കണ്ണപുരം:** കർണ്ണാടകത്തിൽ ഉണ്ടായ ഉജ്ജ്വല വിജയത്തിൽ കോൺഗ്രസ് പ്രവർത്തകർ കണ്ണപുരത്ത് ആഹ്ലാദ പ്രകടനം നടത്തി.

## Article Content

**കണ്ണപുരം:** കർണ്ണാടകത്തിൽ ഉണ്ടായ ഉജ്ജ്വല വിജയത്തിൽ കോൺഗ്രസ് പ്രവർത്തകർ കണ്ണപുരത്ത് ആഹ്ലാദ പ്രകടനം നടത്തി.

കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാപ്പാടൻ ശശിധരൻ, കണ്ണപുരം മണ്ഡലം കോൺഗസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട്, എം. നാരായണൻ , സി. അംബ്രോസ്, പി.ഒ.മുരളീധരൻ, വി.വി.രവീന്ദ്രൻ, കെ.വിജയൻ , പ്രജീഷ് കീഴറ , ഷാജി കാവുങ്കൽ, എൻ. അനന്തൻ, ശേഖരൻ അയ്യോത്ത്, കെ.ശിവ പ്രകാശ്, കെ.രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114611/kannapuram-congress)