---
title: "കർണാടക തെരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയം: തളിപ്പറമ്പിൽ ബൈക്ക് റാലി നടത്തി"
english_title: "Bike rally "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114609/bike-rally"
published_at: "2023-05-13T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645fc116a5100_IMG-20230513-WA0058.jpg"
keywords: []
---

# കർണാടക തെരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയം: തളിപ്പറമ്പിൽ ബൈക്ക് റാലി നടത്തി

> **Lead Summary:** കർണ്ണാടകയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം കൈവരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ ബൈക്ക് റാലി നടത്തി. മണ്ഡലം പ്രസിഡന്റ്‌ കെ അനീഷ് കുമാർ, യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ വി രാഹുൽ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നിർവാഹ സമിതി അംഗം രാഹുൽ ദാമോദരൻ, യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി കെ സായൂജ്, യൂത്ത് കോൺഗ്രസ്‌ ജില്ല എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത്‌ കൂവേരി,യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ ബ്ലോക്ക്‌ ഭാരവാഹികളായ വരുൺ സി വി, സുരാഗ് കെ വി, രജീഷ് കൊളച്ചേരി, പ്രാജോഷ് എന്നിവർ നേതൃത്വം നൽകി.പുക്കോത് തെരു, മന്ധംകുണ്ട്, പുളിപ്പറമ്പ്, മന്ന,ഏഴാംമൈൽ, തൃച്ചംബരം,എന്നിവടങ്ങളിൽ കൂടി ബൈക്ക് റാലി കടന്നു പോയി.

## Article Content

കർണ്ണാടകയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം കൈവരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ ബൈക്ക് റാലി നടത്തി. മണ്ഡലം പ്രസിഡന്റ്‌ കെ അനീഷ് കുമാർ, യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ വി രാഹുൽ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നിർവാഹ സമിതി അംഗം രാഹുൽ ദാമോദരൻ, യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി കെ സായൂജ്, യൂത്ത് കോൺഗ്രസ്‌ ജില്ല എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത്‌ കൂവേരി,യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ ബ്ലോക്ക്‌ ഭാരവാഹികളായ വരുൺ സി വി, സുരാഗ് കെ വി, രജീഷ് കൊളച്ചേരി, പ്രാജോഷ് എന്നിവർ നേതൃത്വം നൽകി.പുക്കോത് തെരു, മന്ധംകുണ്ട്, പുളിപ്പറമ്പ്, മന്ന,ഏഴാംമൈൽ, തൃച്ചംബരം,എന്നിവടങ്ങളിൽ കൂടി ബൈക്ക് റാലി കടന്നു പോയി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114609/bike-rally)