---
title: "കർണാടക തെരഞ്ഞെടുപ്പ് വിജയം: കോൺഗ്രസ്‌ ആഹ്ലാദപ്രകടനം നടത്തി"
english_title: "Congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114607/congress"
published_at: "2023-05-13T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645fc04115d92_IMG-20230513-WA0054.jpg"
keywords: []
---

# കർണാടക തെരഞ്ഞെടുപ്പ് വിജയം: കോൺഗ്രസ്‌ ആഹ്ലാദപ്രകടനം നടത്തി

> **Lead Summary:** **പരിയാരം: **കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി ഡി സി സി സെക്രട്ടറി എ.ഡി സാബൂസ്,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ , വി വി രാജൻ, വി വി സി ബാലൻ , പി.എം. അൽ അമീൻ,വി പി കുബേരൻ നമ്പൂതിരി,കെ കൃഷ്ണൻ ,കെ സജീവൻ ,ഒ.വി. ജയരാജൻ എന്നിവർ നേതൃത്വം

## Article Content

**പരിയാരം: **കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി ഡി സി സി സെക്രട്ടറി എ.ഡി സാബൂസ്,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ , വി വി രാജൻ, വി വി സി ബാലൻ , പി.എം. അൽ അമീൻ,വി പി കുബേരൻ നമ്പൂതിരി,കെ കൃഷ്ണൻ ,കെ സജീവൻ ,ഒ.വി. ജയരാജൻ എന്നിവർ നേതൃത്വം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114607/congress)