---
title: "ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി കണ്ണൂർ റെയിൽവേ പോലീസ്"
english_title: "kannur railway police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114581/kannur-railway-police"
published_at: "2023-05-13T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f96d17017b_news-card.jpg"
keywords: []
---

# ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി കണ്ണൂർ റെയിൽവേ പോലീസ്

> **Lead Summary:** ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി കണ്ണൂർ റെയിൽവേ പോലീസ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 30ന് കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ഇന്റർസിറ്റി എക്സ്പ്രസ്സിൽ ഓടിക്കയറാൻ ശ്രമിച്ച യുവാവ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ പി കെ അക്ബറിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

## Article Content

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി കണ്ണൂർ റെയിൽവേ പോലീസ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 30ന് കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ഇന്റർസിറ്റി എക്സ്പ്രസ്സിൽ ഓടിക്കയറാൻ ശ്രമിച്ച യുവാവ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ പി കെ അക്ബറിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114581/kannur-railway-police)