---
title: "പണം വെച്ച് ചീട്ടുകളി: 6 പേർ പിടിയിൽ"
english_title: "Six"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114410/six"
published_at: "2023-05-12T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e71af535b7_Police-Jeep.jpg"
keywords: []
---

# പണം വെച്ച് ചീട്ടുകളി: 6 പേർ പിടിയിൽ

> **Lead Summary:** **പരിയാരം : **പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന ആറംഗ സംഘത്തെ പോലീസ് പിടികൂടി.മാത്തിൽ വടശേരിയിലെ കെ.വി.ഗോപാലകൃഷ്ണൻ , പാണപ്പുഴയിലെ പി.ചിണ്ടൻ , കാനായിയിലെ കെ.വിനോദ്, പൊന്നംമ്പാറയിലെ എസ്.അമീർ , ചന്തപ്പുരയിലെ കെ.അജിത്കുമാർ ,ചെറുതാഴത്തെ എൻ.വി.വിനോദ് എന്നിവരെയാണ് പരിയാരം എസ്.ഐ. എൻ. പി.രാഘവനും സംഘവും അറസ്റ്റ് ചെയ്തത്.കടന്നപ്പള്ളിഭൂദാനത്ത് വെച്ച് പണം വെച്ച് ചീട്ടുകളിക്കുന്നതിനിടെയാണ് ആറുപേരും പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 6,100 രൂപ പോലീസ് പിടിച്ചെടുത്തു.

## Article Content

**പരിയാരം : **പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന ആറംഗ സംഘത്തെ പോലീസ് പിടികൂടി.മാത്തിൽ വടശേരിയിലെ കെ.വി.ഗോപാലകൃഷ്ണൻ , പാണപ്പുഴയിലെ പി.ചിണ്ടൻ , കാനായിയിലെ കെ.വിനോദ്, പൊന്നംമ്പാറയിലെ എസ്.അമീർ , ചന്തപ്പുരയിലെ കെ.അജിത്കുമാർ ,ചെറുതാഴത്തെ എൻ.വി.വിനോദ് എന്നിവരെയാണ് പരിയാരം എസ്.ഐ. എൻ. പി.രാഘവനും സംഘവും അറസ്റ്റ് ചെയ്തത്.കടന്നപ്പള്ളിഭൂദാനത്ത് വെച്ച് പണം വെച്ച് ചീട്ടുകളിക്കുന്നതിനിടെയാണ് ആറുപേരും പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 6,100 രൂപ പോലീസ് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114410/six)