---
title: "യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു"
english_title: "youth congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114363/youth-congress"
published_at: "2023-05-12T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e337497bac_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. പ്രസ്തുത സമ്മേളനം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ സി.കെ. സായൂജ് അധ്യക്ഷത വഹിച്ചു . യൂത്ത് കോൺഗ്രസ്‌ ജില്ല ആക്ടിങ് പ്രസിഡന്റ്‌ വി. രാഹുൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സമിതി അംഗം ശ്രീ രാഹുൽ ദാമോദരൻ, ജില്ല ജനറൽ സെക്രട്ടറിമാരായ വി.വി. ലിഷ, ഷോബിൻ തോമസ്, ശ്രീജേഷ് കൊയിലേരിയൻ, യൂത്ത് കോൺഗ്രസ്‌ ജില്ല കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത്‌ കൂവേരി, യഹിയ പള്ളിപ്പറമ്പ എന്നിവർ സംസാരിച്ചു യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി രോഹിത് കണ്ണൻ ക്ലാസ്സ്‌ നയിച്ചു . യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം ഭാരവാഹികളായ പ്രജീഷ് ഷ് കൊട്ടക്കാനം, സി.വി. വരുൺ, കെവി സുരാഗ്, ഷിജു ആലക്കാടൻ, ടി. ജെനിഷ്, പിപി അനില, കെ കലേഷ്, പ്രകാശൻ പനങ്ങാട്ടൂർ, ഷാരൂൺ ജോസ്, നവ്യ പ്രേംകുമാർ, മണ്ഡലം പ്രസിഡന്റ്‌ മാരായ കെ. അനീഷ് കുമാർ, പി. പ്രജോഷ്, ആബിദ് വായാട്, കെ. ആലി കുഞ്ഞി, ജെയ്‌മോൻ അഗസ്റ്റി എന്നിവർ സംബന്ധിച്ചു.

## Article Content

യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. പ്രസ്തുത സമ്മേളനം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ സി.കെ. സായൂജ് അധ്യക്ഷത വഹിച്ചു . യൂത്ത് കോൺഗ്രസ്‌ ജില്ല ആക്ടിങ് പ്രസിഡന്റ്‌ വി. രാഹുൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സമിതി അംഗം ശ്രീ രാഹുൽ ദാമോദരൻ, ജില്ല ജനറൽ സെക്രട്ടറിമാരായ വി.വി. ലിഷ, ഷോബിൻ തോമസ്, ശ്രീജേഷ് കൊയിലേരിയൻ, യൂത്ത് കോൺഗ്രസ്‌ ജില്ല കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത്‌ കൂവേരി, യഹിയ പള്ളിപ്പറമ്പ എന്നിവർ സംസാരിച്ചു യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി രോഹിത് കണ്ണൻ ക്ലാസ്സ്‌ നയിച്ചു . യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം ഭാരവാഹികളായ പ്രജീഷ് ഷ് കൊട്ടക്കാനം, സി.വി. വരുൺ, കെവി സുരാഗ്, ഷിജു ആലക്കാടൻ, ടി. ജെനിഷ്, പിപി അനില, കെ കലേഷ്, പ്രകാശൻ പനങ്ങാട്ടൂർ, ഷാരൂൺ ജോസ്, നവ്യ പ്രേംകുമാർ, മണ്ഡലം പ്രസിഡന്റ്‌ മാരായ കെ. അനീഷ് കുമാർ, പി. പ്രജോഷ്, ആബിദ് വായാട്, കെ. ആലി കുഞ്ഞി, ജെയ്‌മോൻ അഗസ്റ്റി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114363/youth-congress)