---
title: "ആളൊഴിഞ്ഞ പറമ്പിൽ നിന്നും നാടൻ ബോംബും, ഐസ്ക്രീം ബോംബും കണ്ടെടുത്തു"
english_title: "bomb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114313/bomb"
published_at: "2023-05-12T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e069014697_news-card.jpg"
keywords: []
---

# ആളൊഴിഞ്ഞ പറമ്പിൽ നിന്നും നാടൻ ബോംബും, ഐസ്ക്രീം ബോംബും കണ്ടെടുത്തു

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി പൊന്ന്യം നായനാർ റോഡിലെ നാമത്ത് മുക്കിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും രണ്ട് ബോംബുകൾ കണ്ടെടുത്തു. പൊലീസ് നടത്തിയ പരിശോധനയിലാണ് നാടൻ ബോംബും, ഐസ് ക്രീം ബോംബും കണ്ടെടുത്തത്. കതിരൂർ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.

## Article Content

**തലശ്ശേരി: **തലശ്ശേരി പൊന്ന്യം നായനാർ റോഡിലെ നാമത്ത് മുക്കിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും രണ്ട് ബോംബുകൾ കണ്ടെടുത്തു. പൊലീസ് നടത്തിയ പരിശോധനയിലാണ് നാടൻ ബോംബും, ഐസ് ക്രീം ബോംബും കണ്ടെടുത്തത്. കതിരൂർ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114313/bomb)