---
title: "ഇരിങ്ങൽ ക്വാറി, അമ്മാനപ്പാറ റോഡ് തകർത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണം; പരാതി നൽകി"
english_title: "complaint of member"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114310/complaint-of-member"
published_at: "2023-05-12T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e0531769e8_news-card.jpg"
keywords: []
---

# ഇരിങ്ങൽ ക്വാറി, അമ്മാനപ്പാറ റോഡ് തകർത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണം; പരാതി നൽകി

> **Lead Summary:** **പരിയാരം: **പരിയാരം ഗ്രാമപഞ്ചായത്ത് അധീനതയിലുള്ള ഇരിങ്ങൽ ക്വാറി - അമ്മാനപ്പാറ റോഡ് സ്വകാര്യ വ്യക്തി അനുമതിയില്ലാതെ അതിക്രമിച്ച് നൂറുകണക്കിന് ലോഡ് മണ്ണ് കടത്തി കൊണ്ടുപോയി റോഡ് ഗതാഗത യോഗ്യമല്ലാതാക്കി തീർത്ത സംഭവം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശനം നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ പി വി സജീവൻആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർക്കും പരാതി നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു

## Article Content

**പരിയാരം: **പരിയാരം ഗ്രാമപഞ്ചായത്ത് അധീനതയിലുള്ള ഇരിങ്ങൽ ക്വാറി - അമ്മാനപ്പാറ റോഡ് സ്വകാര്യ വ്യക്തി അനുമതിയില്ലാതെ അതിക്രമിച്ച് നൂറുകണക്കിന് ലോഡ് മണ്ണ് കടത്തി കൊണ്ടുപോയി റോഡ് ഗതാഗത യോഗ്യമല്ലാതാക്കി തീർത്ത സംഭവം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശനം നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ പി വി സജീവൻആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർക്കും പരാതി നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114310/complaint-of-member)