---
title: "പി ജി ഡോക്ട‍ര്‍മാര്‍ സമരം ഭാഗികമായി പിൻവലിച്ചു; ഒ പി ബഹിഷ്കരണം തുടരും"
english_title: "p g doctors"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114307/p-g-doctors"
published_at: "2023-05-12T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e036a8e82d_news-card.jpg"
keywords: []
---

# പി ജി ഡോക്ട‍ര്‍മാര്‍ സമരം ഭാഗികമായി പിൻവലിച്ചു; ഒ പി ബഹിഷ്കരണം തുടരും

> **Lead Summary:** **തിരുവനന്തപുരം: **ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സമരം പിജി ഡോക്ട‍ര്‍മാര്‍ ഭാഗികമായി പിൻവലിച്ചു. എമർജൻസി ഡ്യൂട്ടി ചെയ്യും. ഒ പി ബഹിഷ്കരണം തുടരും. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ച‍ര്‍ച്ചയിലാണ് തീരുമാനം. ആരോഗ്യ പ്രവ‍ര്‍ത്തക‍ര്‍ക്ക് എതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടി ഉറപ്പ് കിട്ടി. മതിയായ സെക്യൂരിറ്റിയുള്ള സ്ഥലങ്ങളിൽ മാത്രം ഹൗസ് സർജൻമാരെ നിയമിക്കാമെന്ന ഉറപ്പ് ലഭിച്ചു

## Article Content

**തിരുവനന്തപുരം: **ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സമരം പിജി ഡോക്ട‍ര്‍മാര്‍ ഭാഗികമായി പിൻവലിച്ചു. എമർജൻസി ഡ്യൂട്ടി ചെയ്യും. ഒ പി ബഹിഷ്കരണം തുടരും. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ച‍ര്‍ച്ചയിലാണ് തീരുമാനം. ആരോഗ്യ പ്രവ‍ര്‍ത്തക‍ര്‍ക്ക് എതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടി ഉറപ്പ് കിട്ടി. മതിയായ സെക്യൂരിറ്റിയുള്ള സ്ഥലങ്ങളിൽ മാത്രം ഹൗസ് സർജൻമാരെ നിയമിക്കാമെന്ന ഉറപ്പ് ലഭിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114307/p-g-doctors)