---
title: "ചാലിൽ ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡന്റ്‌ എം അബ്ദുൽ ലത്തീഫ് നിര്യാതനായി"
english_title: "abdul latheef"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114271/abdul-latheef"
published_at: "2023-05-12T12:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645dea6d8e7e9_Untitled-2-web.jpg"
keywords: []
---

# ചാലിൽ ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡന്റ്‌ എം അബ്ദുൽ ലത്തീഫ് നിര്യാതനായി

> **Lead Summary:** **മാങ്കടവ് :**ചാലിൽ ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡന്റ്‌ എം അബ്ദുൽ ലത്തീഫ് നിര്യാതനായി. ഭാര്യ :എ സുബൈദ. മക്കൾ : റാഷിദ്, ഹസീന, അസ്ഹറുദ്ധീൻ, റംലത്ത് മരുമക്കൾ: ഇഖ്ബാൽ, റഫീഖ്, ഷബ്ന , ഫസീല സഹോദരിമാർ : സുബൈദ, പരേതയായ ശരീഫ, ബീഫാത്തു ഖബറടക്കം വൈകുന്നേരം 04 മണിക്ക് ചാലിൽ പള്ളി ഖബർസ്ഥാനിൽ

## Article Content

**മാങ്കടവ് :**ചാലിൽ ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡന്റ്‌ എം അബ്ദുൽ ലത്തീഫ് നിര്യാതനായി. ഭാര്യ :എ സുബൈദ. മക്കൾ : റാഷിദ്, ഹസീന, അസ്ഹറുദ്ധീൻ, റംലത്ത് മരുമക്കൾ: ഇഖ്ബാൽ, റഫീഖ്, ഷബ്ന , ഫസീല സഹോദരിമാർ : സുബൈദ, പരേതയായ ശരീഫ, ബീഫാത്തു ഖബറടക്കം വൈകുന്നേരം 04 മണിക്ക് ചാലിൽ പള്ളി ഖബർസ്ഥാനിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114271/abdul-latheef)