---
title: "സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും"
english_title: "Doctors strike "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114179/doctors-strike"
published_at: "2023-05-11T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645d189d9f5cd_Screenshot_20230511_220136_UC_Browser.jpg"
keywords: []
---

# സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും

> **Lead Summary:** **തിരുവനന്തപുരം :** ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സർക്കാർ ഡോക്ടർമാർ സമരം ഡോക്ടർമാരുടെ സമരം പിൻവലിച്ചു. നാളെ മുതൽ ഡ്യൂട്ടി എടുക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും. സർക്കാർ എടുത്തത് പോസിറ്റീവ് ആയ സമീപനം എന്നാണ് വിലയിരുത്തൽ. 

## Article Content

**തിരുവനന്തപുരം :** ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സർക്കാർ ഡോക്ടർമാർ സമരം ഡോക്ടർമാരുടെ സമരം പിൻവലിച്ചു. നാളെ മുതൽ ഡ്യൂട്ടി എടുക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും. സർക്കാർ എടുത്തത് പോസിറ്റീവ് ആയ സമീപനം എന്നാണ് വിലയിരുത്തൽ. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114179/doctors-strike)