---
title: "പട്ടുവത്ത് പോത്ത് വിരണ്ടോടി നിരവധി വാഹനങ്ങൾ തകർത്തു, കുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു"
english_title: "buffello attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114172/buffello-attack"
published_at: "2023-05-11T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645d0f734a80e_news-card.jpg"
keywords: []
---

# പട്ടുവത്ത് പോത്ത് വിരണ്ടോടി നിരവധി വാഹനങ്ങൾ തകർത്തു, കുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു

> **Lead Summary:** പട്ടുവത്ത് പോത്ത് വിരണ്ടോടി നിരവധി വാഹനങ്ങൾ തകർത്തു, കുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു. സഫ്വാനെ തലയിലും കാലിനും പരിക്കുകളോടെ തളിപ്പറമ്പ സഹകരണ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പോത്ത് എഴോo ഭാഗത്തേക്ക് പോയെന്ന് നാട്ടുക്കാർ അറിയിച്ചു. പോത്ത് എവടെ നിന്നാണ് വന്നതെന്ന് വ്യക്തമല്ല.

## Article Content

പട്ടുവത്ത് പോത്ത് വിരണ്ടോടി നിരവധി വാഹനങ്ങൾ തകർത്തു, കുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു. സഫ്വാനെ തലയിലും കാലിനും പരിക്കുകളോടെ തളിപ്പറമ്പ സഹകരണ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പോത്ത് എഴോo ഭാഗത്തേക്ക് പോയെന്ന് നാട്ടുക്കാർ അറിയിച്ചു. പോത്ത് എവടെ നിന്നാണ് വന്നതെന്ന് വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114172/buffello-attack)