---
title: "നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് 'തളിര്' പുറത്തിറക്കി"
english_title: "thaliru"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114140/thaliru"
published_at: "2023-05-11T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645ce5a7dff70_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് 'തളിര്' പുറത്തിറക്കി

> **Lead Summary:** നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ 2021-23 വർഷത്തെ പ്രവർത്തനം വിലയിരുത്തുന്ന റിപ്പോർട്ട് 'തളിര്' പുറത്തിറക്കി.മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബ്ദുറഹ്മാൻ കല്ലായി നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ വി അബ്ദുള്ള ഹാജിക്ക് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ ഇബ്രാഹീംകുട്ടി തിരുവട്ടൂർ, മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ പി വി അബ്ദുൽ ഷുക്കൂർ, ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ പി സി നസീർ, ജോ സെക്രട്ടറി ഫൈസൽ ചെറുകുന്നോൻ, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ നൗഷാദ് പുതുക്കണ്ടം, ജനറൽ സെക്രട്ടറി എൻ യു ശഫീഖ്, ട്രഷറർ ഉനൈസ് എരുവാട്ടി തുടങ്ങി മണ്ഡലം,പഞ്ചായത്ത്‌,ശാഖ ഭാരവാഹികൾ സന്നിഹിതരായി.

## Article Content

നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ 2021-23 വർഷത്തെ പ്രവർത്തനം വിലയിരുത്തുന്ന റിപ്പോർട്ട് 'തളിര്' പുറത്തിറക്കി.മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബ്ദുറഹ്മാൻ കല്ലായി നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ വി അബ്ദുള്ള ഹാജിക്ക് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ ഇബ്രാഹീംകുട്ടി തിരുവട്ടൂർ, മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ പി വി അബ്ദുൽ ഷുക്കൂർ, ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ പി സി നസീർ, ജോ സെക്രട്ടറി ഫൈസൽ ചെറുകുന്നോൻ, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ നൗഷാദ് പുതുക്കണ്ടം, ജനറൽ സെക്രട്ടറി എൻ യു ശഫീഖ്, ട്രഷറർ ഉനൈസ് എരുവാട്ടി തുടങ്ങി മണ്ഡലം,പഞ്ചായത്ത്‌,ശാഖ ഭാരവാഹികൾ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114140/thaliru)