---
title: "കണ്ണൂർ അർബൻ നിധി പ്രൈവറ്റ് ലിമിറ്റഡിനെതിരെ വീണ്ടും പരാതി, നഷ്ടപ്പെട്ടത് 12 ലക്ഷത്തിലധികം രൂപ"
english_title: "urben nidhi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114002/urben-nidhi"
published_at: "2023-05-11T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c700e66845_news-card.jpg"
keywords: []
---

# കണ്ണൂർ അർബൻ നിധി പ്രൈവറ്റ് ലിമിറ്റഡിനെതിരെ വീണ്ടും പരാതി, നഷ്ടപ്പെട്ടത് 12 ലക്ഷത്തിലധികം രൂപ

> **Lead Summary:** കണ്ണൂർ അർബൻ നിധി പ്രൈവറ്റ് ലിമിറ്റഡിനെതിരെ വീണ്ടും പരാതിയുമായി എറണാകുളം സ്വദേശി. എറണാകുളം എളക്കരങ്ങാട് എടച്ചിറക്കാട്ട് ഹൗസിൽ ബാലു വർഗീസ് എന്നയാളിൽ നിന്ന് 2021-22 വർഷങ്ങളിൽ പല തവണകളായി 12, 06300 രൂപ നിക്ഷേപമായി സ്വീകരിച്ച് തിരികെ നൽകാതെ ചതി ചെയ്തു എന്നാണ് പരാതി. ജീന, മറ്റു രണ്ട് സ്റ്റാഫുകൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

## Article Content

കണ്ണൂർ അർബൻ നിധി പ്രൈവറ്റ് ലിമിറ്റഡിനെതിരെ വീണ്ടും പരാതിയുമായി എറണാകുളം സ്വദേശി. എറണാകുളം എളക്കരങ്ങാട് എടച്ചിറക്കാട്ട് ഹൗസിൽ ബാലു വർഗീസ് എന്നയാളിൽ നിന്ന് 2021-22 വർഷങ്ങളിൽ പല തവണകളായി 12, 06300 രൂപ നിക്ഷേപമായി സ്വീകരിച്ച് തിരികെ നൽകാതെ ചതി ചെയ്തു എന്നാണ് പരാതി. ജീന, മറ്റു രണ്ട് സ്റ്റാഫുകൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114002/urben-nidhi)