---
title: "വയോധികനെ നേരെ വധഭീഷണി: മകളുടെ ഭർത്താവിനെതിരെ കേസ്"
english_title: "case against son in law"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114001/case-against-son-in-law"
published_at: "2023-05-11T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c6f21dd6f9_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# വയോധികനെ നേരെ വധഭീഷണി: മകളുടെ ഭർത്താവിനെതിരെ കേസ്

> **Lead Summary:** വയോധികനെ നേരെ വധഭീഷണി: മകളുടെ ഭർത്താവിനെതിരെ കേസ്. മൊറാഴയിലെ മീത്തലെ വീട്ടിൽ ഹൗസിൽ കുഞ്ഞികൃഷ്ണൻ എം വിയുടെ പരാതിയിലാണ് കല്യാശ്ശേരി അഞ്ചാംപീടിക സ്വദേശിയായ മകളുടെ ഭർത്താവ് രമേശൻ എന്നയാൾക്കെതിരെ കേസ് എടുത്തത്. ഇക്കഴിഞ്ഞ എട്ടാം തീയതി മൊറാഴ സെൻട്രലിൽ വെച്ച് അമ്പലത്തിൽ പോയി മടങ്ങി വരികയായിരുന്ന വയോധികനെ പ്രതി തടഞ്ഞുനിർത്തി അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പിറകിൽ നിന്ന് തള്ളിയിട്ടപ്പോൾ മുഖമടിച്ചു നിലത്ത് വീണ് ഒരു പല്ല് പൊട്ടുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.

## Article Content

വയോധികനെ നേരെ വധഭീഷണി: മകളുടെ ഭർത്താവിനെതിരെ കേസ്. മൊറാഴയിലെ മീത്തലെ വീട്ടിൽ ഹൗസിൽ കുഞ്ഞികൃഷ്ണൻ എം വിയുടെ പരാതിയിലാണ് കല്യാശ്ശേരി അഞ്ചാംപീടിക സ്വദേശിയായ മകളുടെ ഭർത്താവ് രമേശൻ എന്നയാൾക്കെതിരെ കേസ് എടുത്തത്. ഇക്കഴിഞ്ഞ എട്ടാം തീയതി മൊറാഴ സെൻട്രലിൽ വെച്ച് അമ്പലത്തിൽ പോയി മടങ്ങി വരികയായിരുന്ന വയോധികനെ പ്രതി തടഞ്ഞുനിർത്തി അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പിറകിൽ നിന്ന് തള്ളിയിട്ടപ്പോൾ മുഖമടിച്ചു നിലത്ത് വീണ് ഒരു പല്ല് പൊട്ടുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114001/case-against-son-in-law)