---
title: "വീട്ടുമുറ്റത്തേക്ക് വെടിമരുന്നിന് തീ കൊളുത്തി എറിഞ്ഞു: 10 പേർക്കെതിരെ കേസ്"
english_title: "case against 10"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114000/case-against-10"
published_at: "2023-05-11T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c6e7bb4f75_1.jfif"
keywords: []
---

# വീട്ടുമുറ്റത്തേക്ക് വെടിമരുന്നിന് തീ കൊളുത്തി എറിഞ്ഞു: 10 പേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **കഴിഞ്ഞ മാസം 14ആം തിയ്യതി പട്ടുവം പടിഞ്ഞാറെ ചാലിൽ താമസിക്കുന്ന എസ് ജി ഹൗസിൽ ടി ഗോപി എന്നയാളുടെ വീട്ടു മുറ്റത്തേക്ക് വെടി മരുന്നിന് തീ കൊളുത്തി എറിയുകയും വീട്ടുകാരെ ചീത്ത വിളിക്കുകയും ഇയാളുടെ മകന്റെ kl59 8 74 0 8 എന്ന നമ്പർ ബുള്ളറ്റിന് കേടുപാടുകൾ വരുത്തുകയും ചെയ്യുകയും അതിനാൽ 18000 രൂപയുടെ നാശനഷ്ട്ടം സംഭവിച്ചെന്നുമുള്ള പരാതിയിൽ 10 പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. അമൽ, വിപിൻ ദാസ്, ശ്രീഷ്ണവ് ദാസ്, ജിജിൻ വിശ്വനാഥൻ, ഉദയ് കൃഷ്ണൻ, ജിതുൽ മുകുന്ദൻ, സുനിൽ കുമാർ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റു മൂന്നു പേർക്കെതിരെയുമാണ് കോടതി നിർദേശപ്രകാരം കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **കഴിഞ്ഞ മാസം 14ആം തിയ്യതി പട്ടുവം പടിഞ്ഞാറെ ചാലിൽ താമസിക്കുന്ന എസ് ജി ഹൗസിൽ ടി ഗോപി എന്നയാളുടെ വീട്ടു മുറ്റത്തേക്ക് വെടി മരുന്നിന് തീ കൊളുത്തി എറിയുകയും വീട്ടുകാരെ ചീത്ത വിളിക്കുകയും ഇയാളുടെ മകന്റെ kl59 8 74 0 8 എന്ന നമ്പർ ബുള്ളറ്റിന് കേടുപാടുകൾ വരുത്തുകയും ചെയ്യുകയും അതിനാൽ 18000 രൂപയുടെ നാശനഷ്ട്ടം സംഭവിച്ചെന്നുമുള്ള പരാതിയിൽ 10 പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. അമൽ, വിപിൻ ദാസ്, ശ്രീഷ്ണവ് ദാസ്, ജിജിൻ വിശ്വനാഥൻ, ഉദയ് കൃഷ്ണൻ, ജിതുൽ മുകുന്ദൻ, സുനിൽ കുമാർ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റു മൂന്നു പേർക്കെതിരെയുമാണ് കോടതി നിർദേശപ്രകാരം കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114000/case-against-10)