---
title: "ഒതയോത്ത് കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി"
english_title: "othayoth kunjiraman nambiar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113987/othayoth-kunjiraman-nambiar"
published_at: "2023-05-11T09:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c6303b5582_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ഒതയോത്ത് കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** കണ്ടക്കൈയിലെ കാരോന്നൻ ഒതയോത്ത് കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി. ഭാര്യ: പരേതയായ പാർവ്വതി അമ്മ . മക്കൾ: രാഘവൻ (കണ്ടക്കൈ ) - പ്രഭാകരൻ (ജിദ്ദ), പ്രസന്ന (വേളം), ഗിരിജ (പഴയാശുപത്രി), സിന്ധു (കുറ്റ്യാട്ടൂർ), പരേതനായ ഉത്തമൻ മരുമക്കൾ: വസന്ത വൽസല .രവീന്ദ്രൻ , രാജഗോപാലൻ, ശശികുമാർ ,സിന്ധു. സംസ്കാരം, നാളെ പഴയാശുപത്രിയിലെ മകളുടെ വീട്ടിൽ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് 1 മണിക്ക് പയ്യാമ്പലത്ത്

## Article Content

കണ്ടക്കൈയിലെ കാരോന്നൻ ഒതയോത്ത് കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി. ഭാര്യ: പരേതയായ പാർവ്വതി അമ്മ . മക്കൾ: രാഘവൻ (കണ്ടക്കൈ ) - പ്രഭാകരൻ (ജിദ്ദ), പ്രസന്ന (വേളം), ഗിരിജ (പഴയാശുപത്രി), സിന്ധു (കുറ്റ്യാട്ടൂർ), പരേതനായ ഉത്തമൻ മരുമക്കൾ: വസന്ത വൽസല .രവീന്ദ്രൻ , രാജഗോപാലൻ, ശശികുമാർ ,സിന്ധു. സംസ്കാരം, നാളെ പഴയാശുപത്രിയിലെ മകളുടെ വീട്ടിൽ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് 1 മണിക്ക് പയ്യാമ്പലത്ത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113987/othayoth-kunjiraman-nambiar)