---
title: "ബോയ്സ് കൊക്കോട്ടിന്റെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഗ്രാമീണ ഫെസ്റ്റിന്റെ കാൽനാട്ട് കർമ്മം നടന്നു "
english_title: "Boys kokkott "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113953/boys-kokkott"
published_at: "2023-05-10T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bce4d9795a_IMG-20230510-WA0086.jpg"
keywords: []
---

# ബോയ്സ് കൊക്കോട്ടിന്റെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഗ്രാമീണ ഫെസ്റ്റിന്റെ കാൽനാട്ട് കർമ്മം നടന്നു 

> **Lead Summary:** ബോയ്സ് കൊക്കോട്ടിന്റെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി 13,14, 15 തിയ്യതികളിൽ നടക്കുന്ന ഗ്രാമീണ ഫെസ്റ്റിന്റെ കാൽനാട്ട് കർമ്മം , സി പി.എമ്മിന്റെ മുതിർന്ന നേതാക്കളായ കെ രാഘവൻ, ഇ പി കൃഷ്ണൻ നമ്പ്യാർ എന്നിവർ നിർവ്വഹിച്ചു.. സെക്രട്ടറി പി അനീഷ് അധ്യക്ഷത വഹിച്ചു. ടി സന്തോഷ്, ആശംസ നേർന്നു. ടി സന്ദീപ് സ്വാഗതവും, അജേഷ് വി നന്ദിയും പറഞ്ഞു.

## Article Content

ബോയ്സ് കൊക്കോട്ടിന്റെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി 13,14, 15 തിയ്യതികളിൽ നടക്കുന്ന ഗ്രാമീണ ഫെസ്റ്റിന്റെ കാൽനാട്ട് കർമ്മം , സി പി.എമ്മിന്റെ മുതിർന്ന നേതാക്കളായ കെ രാഘവൻ, ഇ പി കൃഷ്ണൻ നമ്പ്യാർ എന്നിവർ നിർവ്വഹിച്ചു.. സെക്രട്ടറി പി അനീഷ് അധ്യക്ഷത വഹിച്ചു. ടി സന്തോഷ്, ആശംസ നേർന്നു. ടി സന്ദീപ് സ്വാഗതവും, അജേഷ് വി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113953/boys-kokkott)