---
title: "കാട്ടാമ്പള്ളി പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു പൂർണമായും കത്തി നശിച്ചു "
english_title: "House boat "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113911/house-boat"
published_at: "2023-05-10T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645ba13532eb3_Screenshot_20230510_191915_WhatsApp.jpg"
keywords: []
---

# കാട്ടാമ്പള്ളി പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു പൂർണമായും കത്തി നശിച്ചു 

> **Lead Summary:** കാട്ടാമ്പള്ളി പുഴയിൽ ദുരൂഹ സാഹചര്യത്തിൽ ഹൗസ് ബോട്ട് കത്തി അമർന്നു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കാട്ടാമ്പള്ളി പുഴയോരത്ത് നിർത്തിയിട്ടിരുന്ന സ്വകാര്യ സ്ഥാപനത്തിൻ്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ടാണ് കത്തിയത്.നാട്ടുകാർവിവരമറിയിച്ചതിനെ തുടർന്ന് മയ്യിൽ എസ്.ഐ.പ്രശോഭും സംഘവും സ്ഥലത്തെത്തി. വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട് തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല

## Article Content

കാട്ടാമ്പള്ളി പുഴയിൽ ദുരൂഹ സാഹചര്യത്തിൽ ഹൗസ് ബോട്ട് കത്തി അമർന്നു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കാട്ടാമ്പള്ളി പുഴയോരത്ത് നിർത്തിയിട്ടിരുന്ന സ്വകാര്യ സ്ഥാപനത്തിൻ്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ടാണ് കത്തിയത്.നാട്ടുകാർവിവരമറിയിച്ചതിനെ തുടർന്ന് മയ്യിൽ എസ്.ഐ.പ്രശോഭും സംഘവും സ്ഥലത്തെത്തി. വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട് തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113911/house-boat)