---
title: "പറശ്ശിനിക്കടവിൽ ആരംഭിച്ച ടേക്ക് ബ്രേക്ക് ഉദ്ഘാടനം എം വി ഗോവിന്ദൻ നിർവ്വഹിച്ചു"
english_title: "take a break"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113906/take-a-break"
published_at: "2023-05-10T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b98b09a96d_news-card.jpg"
keywords: []
---

# പറശ്ശിനിക്കടവിൽ ആരംഭിച്ച ടേക്ക് ബ്രേക്ക് ഉദ്ഘാടനം എം വി ഗോവിന്ദൻ നിർവ്വഹിച്ചു

> **Lead Summary:** **അന്തൂർ: **നഗരസഭയുടെ നേതൃത്വത്തിൽ പറശിനിക്കടവിൽ ആരംഭിച്ച ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം നടന്നു.എം.വി ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി. പി.സുനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു, വി.സതീദേവി, പി.കെ മുഹമ്മദ് കുഞ്ഞി, കെ.വി പ്രേമരാജൻ, എം ആമിന , വത്സൻ കടമ്പേരി, കെ സന്തോഷ്, സമദ് കടമ്പേരി, ഇ.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

## Article Content

**അന്തൂർ: **നഗരസഭയുടെ നേതൃത്വത്തിൽ പറശിനിക്കടവിൽ ആരംഭിച്ച ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം നടന്നു.എം.വി ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി. പി.സുനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു, വി.സതീദേവി, പി.കെ മുഹമ്മദ് കുഞ്ഞി, കെ.വി പ്രേമരാജൻ, എം ആമിന , വത്സൻ കടമ്പേരി, കെ സന്തോഷ്, സമദ് കടമ്പേരി, ഇ.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113906/take-a-break)