---
title: "ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം സി എച്  സെന്റർ ഫണ്ട് കൈമാറി "
english_title: "c h centre fund"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113904/c-h-centre-fund"
published_at: "2023-05-10T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b954821ffe_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം സി എച്  സെന്റർ ഫണ്ട് കൈമാറി 

> **Lead Summary:** ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മറ്റി തളിപ്പറമ്പ സി എച് സെന്ററിനായി സ്വരൂപിച്ച ആറുലക്ഷത്തി അറുപത്തി ആറായിരത്തി അറുന്നൂറ്റി അറുപത്തി ആറു രൂപ ഷാർജ ചാപ്റ്റർ സി എച് സെന്റർ സെക്രട്ടറി ഇഖ്‌ബാൽ അള്ളംകുളത്തിന്ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം ഭാരവാഹികൾ കൈമാറി. സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് അബ്ദുല്ല ചേലേരി, ജില്ലാ ട്രഷറർ മുഹമ്മദ് മാട്ടുമ്മൽ, ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദർ ദാലിൽ, മണ്ഡലം ഭാരവാഹികളായ അബ്ദുൾ കാദർ മയ്യിൽ, ഷക്കീർ സി കുപ്പം, മുഹമ്മദ് കുന്നി സി, ഹംസ മൗലവി, സലാം ഡാലിൽ, സുബൈർ മക്കി, അബ്ദുൾ ഖരീം ഇല്ലിക്കൽ, അബ്ദുൽ കാദർ കാലടി, സയീദ് കെ, മുഹമ്മദലി കെ പി, ജംഷീർ കെ, അബ്ദുൽ റഹിമാൻ കുപ്പം, ബഷീർ പൂവ്വം, നിസാർ ചപ്പാരപ്പടവ്, ഫായിസ് കുപ്പം എന്നിവർ സംബന്ധിച്ചു.

## Article Content

ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മറ്റി തളിപ്പറമ്പ സി എച് സെന്ററിനായി സ്വരൂപിച്ച ആറുലക്ഷത്തി അറുപത്തി ആറായിരത്തി അറുന്നൂറ്റി അറുപത്തി ആറു രൂപ ഷാർജ ചാപ്റ്റർ സി എച് സെന്റർ സെക്രട്ടറി ഇഖ്‌ബാൽ അള്ളംകുളത്തിന്ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം ഭാരവാഹികൾ കൈമാറി. സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് അബ്ദുല്ല ചേലേരി, ജില്ലാ ട്രഷറർ മുഹമ്മദ് മാട്ടുമ്മൽ, ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദർ ദാലിൽ, മണ്ഡലം ഭാരവാഹികളായ അബ്ദുൾ കാദർ മയ്യിൽ, ഷക്കീർ സി കുപ്പം, മുഹമ്മദ് കുന്നി സി, ഹംസ മൗലവി, സലാം ഡാലിൽ, സുബൈർ മക്കി, അബ്ദുൾ ഖരീം ഇല്ലിക്കൽ, അബ്ദുൽ കാദർ കാലടി, സയീദ് കെ, മുഹമ്മദലി കെ പി, ജംഷീർ കെ, അബ്ദുൽ റഹിമാൻ കുപ്പം, ബഷീർ പൂവ്വം, നിസാർ ചപ്പാരപ്പടവ്, ഫായിസ് കുപ്പം എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113904/c-h-centre-fund)