---
title: "സിവിൽ പോലീസ് ഓഫീസർ ഷൈജു മച്ചാത്തിയെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ ഇളങ്കോ ആർ ഐപിഎസ് അനുമോദിച്ചു"
english_title: "Civil Police Officer Shaiju Machati was felicitated by Kannur City Police Commissioner Shri Elango R IPS"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11386/civil-police-officer-shaiju-machati-was-felicitated-by-kannur-city-police-commissioner-shri-elango-r-ips"
published_at: "2021-11-18T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6195d973a0449_news card web.jpg"
keywords: []
---

# സിവിൽ പോലീസ് ഓഫീസർ ഷൈജു മച്ചാത്തിയെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ ഇളങ്കോ ആർ ഐപിഎസ് അനുമോദിച്ചു

> **Lead Summary:** കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള പ്രൊട്ടക്ഷന് ഓഫ് പ്ലാന്റ് വെറൈറ്റി ആന്ഡ് ഫാര്മേഴ്സ് റൈറ്റ് അതോറിറ്റി ഏര്പ്പെടുത്തിയ പുരസ്കാരമായ നാഷണല് പ്ലാന്റ് ജിനോം സേവിയര് അവാര്ഡ് ലഭിച്ച സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജു മച്ചാത്തിയെ (വളപട്ടണം പോലീസ് സ്റ്റേഷൻ) കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ .ഇളങ്കോ.ആർ ഐപിഎസ് അനുമോദിച്ചു.

## Article Content

കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള പ്രൊട്ടക്ഷന് ഓഫ് പ്ലാന്റ് വെറൈറ്റി ആന്ഡ് ഫാര്മേഴ്സ് റൈറ്റ് അതോറിറ്റി ഏര്പ്പെടുത്തിയ പുരസ്കാരമായ നാഷണല് പ്ലാന്റ് ജിനോം സേവിയര് അവാര്ഡ് ലഭിച്ച സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജു മച്ചാത്തിയെ (വളപട്ടണം പോലീസ് സ്റ്റേഷൻ) കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ .ഇളങ്കോ.ആർ ഐപിഎസ് അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11386/civil-police-officer-shaiju-machati-was-felicitated-by-kannur-city-police-commissioner-shri-elango-r-ips)