---
title: "കോൺഗ്രസ് നേതാവ് പി ആനന്ദകുമാറിന്റെ പ്രവർത്തനശൈലി യുവ കോൺഗ്രസുകാർ മാതൃകയാക്കണം:വി പി അബ്ദുൽ റഷീദ്"
english_title: "v p abdul rasheed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113679/v-p-abdul-rasheed"
published_at: "2023-05-09T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a699f074a2_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# കോൺഗ്രസ് നേതാവ് പി ആനന്ദകുമാറിന്റെ പ്രവർത്തനശൈലി യുവ കോൺഗ്രസുകാർ മാതൃകയാക്കണം:വി പി അബ്ദുൽ റഷീദ്

> **Lead Summary:** **പരിയാരം :**സ്ഥാനമാനങ്ങൾക്ക് പിറകെ പോകാതെ ഏൽപ്പിച്ച ഉത്തരവാദിത്വം ആത്മാർത്ഥമായി പ്രവർത്തിച്ച് കാണിച്ച പി. ആനന്ദകുമാർ യുവ കോൺഗ്രസുകാർക്ക് മാതൃകയാണെന്ന് കെ.പി സി സി മെമ്പർ വി.പി. അബ്ദുറഷീദ് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പി ആനന്ദകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ഡി. സി.സി.സെക്രട്ടറിമാരായ ഇ.ടി.രാജീവൻ , എ.ഡി. സാബുസ് , ബ്ലോക്ക് സെക്രട്ടറി മാരായ സോമനാഥൻ മാസ്റ്റർ, ഇ വിജയൻ മാസ്റ്റർ, ഐ വി കുഞ്ഞിരാമൻ, പി.വി.രാമചന്ദ്രൻ , പയ്യരട്ട നാരായണൻ , ജയ്ഹിന്ദ് ചാരിറ്റി സെന്റർ ചെയർമാൻ കെ വി ടി മുഹമ്മദ് കുഞ്ഞി, കെ എം രവീന്ദ്രൻ , പി വി ഗോപാലൻ ,പി വിനോദ് മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു പുഷ്പാർച്ചനയ്ക്ക് പി.എം. അൽ അമീൻ, കെ.ബി. സൈമൺ, ടി.രാമകൃഷ്ണൻ , ഒ.ജെ. സെബാസ്‌റ്റ്യൻ എന്നിവർ നേതൃത്വം നൽകി

## Article Content

**പരിയാരം :**സ്ഥാനമാനങ്ങൾക്ക് പിറകെ പോകാതെ ഏൽപ്പിച്ച ഉത്തരവാദിത്വം ആത്മാർത്ഥമായി പ്രവർത്തിച്ച് കാണിച്ച പി. ആനന്ദകുമാർ യുവ കോൺഗ്രസുകാർക്ക് മാതൃകയാണെന്ന് കെ.പി സി സി മെമ്പർ വി.പി. അബ്ദുറഷീദ് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പി ആനന്ദകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ഡി. സി.സി.സെക്രട്ടറിമാരായ ഇ.ടി.രാജീവൻ , എ.ഡി. സാബുസ് , ബ്ലോക്ക് സെക്രട്ടറി മാരായ സോമനാഥൻ മാസ്റ്റർ, ഇ വിജയൻ മാസ്റ്റർ, ഐ വി കുഞ്ഞിരാമൻ, പി.വി.രാമചന്ദ്രൻ , പയ്യരട്ട നാരായണൻ , ജയ്ഹിന്ദ് ചാരിറ്റി സെന്റർ ചെയർമാൻ കെ വി ടി മുഹമ്മദ് കുഞ്ഞി, കെ എം രവീന്ദ്രൻ , പി വി ഗോപാലൻ ,പി വിനോദ് മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു പുഷ്പാർച്ചനയ്ക്ക് പി.എം. അൽ അമീൻ, കെ.ബി. സൈമൺ, ടി.രാമകൃഷ്ണൻ , ഒ.ജെ. സെബാസ്‌റ്റ്യൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113679/v-p-abdul-rasheed)