---
title: "ഗ്യാസ് സിലിണ്ടർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു"
english_title: "gas cylinder lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113625/gas-cylinder-lorry-accident"
published_at: "2023-05-09T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a2cc4821fb_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ഗ്യാസ് സിലിണ്ടർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

> **Lead Summary:** പാപ്പിനിശ്ശേരി കരിക്കൻ കുളത്തിന് സമീപം ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. കണ്ണൂർ ഭാഗത്തുനിന്നും വന്ന ഗ്യാസ് സിലിണ്ടർ ലോറിയും പഴയങ്ങാടി ഭാഗത്ത് നിന്നും വരുന്ന പിക്കപ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. പിക്കപ്പ് വാനിൽ കുടുങ്ങിയ ചെറുവത്തൂർ സ്വദേശിയായ ഡ്രൈവറെ നാട്ടുകാരും പോലീസും ചേർന്നാണ് പുറത്തെടുത്തത്.

## Article Content

പാപ്പിനിശ്ശേരി കരിക്കൻ കുളത്തിന് സമീപം ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. കണ്ണൂർ ഭാഗത്തുനിന്നും വന്ന ഗ്യാസ് സിലിണ്ടർ ലോറിയും പഴയങ്ങാടി ഭാഗത്ത് നിന്നും വരുന്ന പിക്കപ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. പിക്കപ്പ് വാനിൽ കുടുങ്ങിയ ചെറുവത്തൂർ സ്വദേശിയായ ഡ്രൈവറെ നാട്ടുകാരും പോലീസും ചേർന്നാണ് പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113625/gas-cylinder-lorry-accident)