---
title: "ഇ എം എസ് സ്മാരക വായനശാല വാർഷികാഘോഷം സംഘടിപ്പിച്ചു"
english_title: "Ems vayanashala "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113459/ems-vayanashala"
published_at: "2023-05-08T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645923f78642a_IMG-20230508-WA0082.jpg"
keywords: []
---

# ഇ എം എസ് സ്മാരക വായനശാല വാർഷികാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** വാർഷികാഘോഷം സംഘടിപ്പിച്ചു.

## Article Content

വാർഷികാഘോഷം സംഘടിപ്പിച്ചു.

ചട്ടുകപ്പാറ:ചട്ടുകപ്പാറ  ഇ എം എസ് സ്മാരക വായനശാല & ഗ്രന്ഥലയം പതിനെട്ടാമത് വാർഷികാഘോഷം സംഘടിപ്പിച്ചു.

കെ.വി സുമേഷ് MLA ഉൽഘാടനം ചെയ്തു.കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി അദ്ധ്യക്ഷത വഹിച്ചു . CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ. അനിൽകുമാർ, തളിപ്പറമ്പ് ലൈബ്രറി കൗൺസിൽ അംഗം പി. പ്രശാന്തൻ,വാർഡ് മെമ്പർ പി.ശ്രീധരൻ എന്നിവർ സംസാരിച്ചു. വായനശാല സിക്രട്ടറി കെ.വി. പ്രതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു എ കൃഷണൻ സ്വാഗതവും വായനശാല പ്രസിഡന്റ് കെ. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു

വനിതാവേദിയുടെ മെഗാ തീരുവാതിര ബാലവേദിയുടെ നൃത്ത നൃത്യങ്ങൾ യുവജനവേദിയുടെ . സിനിമാറ്റിക്ക് ഡാൻസ് മാണിയൂർ ആട്സിന്റെ നാടകം എന്നിവയും അരങ്ങേറി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113459/ems-vayanashala)