---
title: "വാഹനം തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം: അഞ്ചുപേർക്കെതിരെ കേസ്"
english_title: "case against 5"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113298/case-against-5"
published_at: "2023-05-08T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64588249caea7_attack.jfif"
keywords: []
---

# വാഹനം തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം: അഞ്ചുപേർക്കെതിരെ കേസ്

> **Lead Summary:** വാഹനം തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം: അഞ്ചുപേർക്കെതിരെ കേസ്. ഇക്കഴിഞ്ഞ 30 ആം തിയ്യതി മോറാഴ കോടല്ലൂർ റേഷൻ കടക്ക് സമീപത്ത് വെച്ച് വാഹനം തടഞ്ഞു വെച്ച് യുവാവിനെ ആക്രമിച്ച 5 പേർക്കെതിരെ മോറാഴ കൊക്കാടൻ ഹൗസിൽ കെ വിജയകുമാറിന്റെ പരാതിയിൽ കേസ് എടുത്തു. സുജിത്ത്, സീജു ആലക്കാടൻ, വത്സൻ സി കെ എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർക്കെതിരെയുമാണ് കേസ്. കുടുംബ സ്വത്തിൽ നിന്നും മരം മുറിച്ചു വിറ്റത് ചോദ്യം ചെയ്തതിനുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു

## Article Content

വാഹനം തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം: അഞ്ചുപേർക്കെതിരെ കേസ്. ഇക്കഴിഞ്ഞ 30 ആം തിയ്യതി മോറാഴ കോടല്ലൂർ റേഷൻ കടക്ക് സമീപത്ത് വെച്ച് വാഹനം തടഞ്ഞു വെച്ച് യുവാവിനെ ആക്രമിച്ച 5 പേർക്കെതിരെ മോറാഴ കൊക്കാടൻ ഹൗസിൽ കെ വിജയകുമാറിന്റെ പരാതിയിൽ കേസ് എടുത്തു. സുജിത്ത്, സീജു ആലക്കാടൻ, വത്സൻ സി കെ എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർക്കെതിരെയുമാണ് കേസ്. കുടുംബ സ്വത്തിൽ നിന്നും മരം മുറിച്ചു വിറ്റത് ചോദ്യം ചെയ്തതിനുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113298/case-against-5)