---
title: "എസ്ടിയു സ്ഥാപകദിനം വിവിധ ഡിവിഷനുകളിൽ ആചരിച്ചു"
english_title: "stu day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113213/stu-day"
published_at: "2023-05-07T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6457ab19511d9_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# എസ്ടിയു സ്ഥാപകദിനം വിവിധ ഡിവിഷനുകളിൽ ആചരിച്ചു

> **Lead Summary:** **മാട്ടൂൽ : **എസ്ടിയു മോട്ടോർ & എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി , മാട്ടൂലിന്റെ വിവിധ ഡിവിഷനുകളിൽ സ്ഥാപക ദിനം ആചരിച്ചു. മടക്കരയിൽ എസ്ടിയു മോട്ടോർ , കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് സജീർ E പതാക ഉയർത്തി. തുടർന്ന് പ്രതിജ്ഞ ചൊല്ലിയും, മധുരവിതരണവും നടത്തി. മാട്ടൂൽ പഞ്ചായത്ത് പ്രസിഡണ്ട് SV സക്കരിയ, ജനറൽ സെക്രട്ടറി E അബ്ദുൾ റാസിഖ്, മടക്കര ഡിവിഷൻ പ്രസിഡണ്ട് T LP അഷ്റഫ്, ട്രഷറർ P മൻസൂർ തുടങ്ങിയവർ നേതൃത്വം വഹിച്ചു. വിവിധ ഡിവിഷനുകളിൽTP അബ്ദുറഹിമാൻ ചർച്ച് റോഡ്, P മൻസൂറലി മർവ്വ, M അബ്ദുൽ സലാം വില്ലേജ് ഓഫീസ്സ് , TK ഷംസുദ്ദീൻ ജസിന്ത, V മുഹമ്മദ് ഗവ: ആശുപത്രി, E മുഹമ്മദ് സലീം കാവിലെ പറമ്പ്, KP അഷ്റഫ് സിദ്ദീഖാബാദ് തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

**മാട്ടൂൽ : **എസ്ടിയു മോട്ടോർ & എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി , മാട്ടൂലിന്റെ വിവിധ ഡിവിഷനുകളിൽ സ്ഥാപക ദിനം ആചരിച്ചു. മടക്കരയിൽ എസ്ടിയു മോട്ടോർ , കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് സജീർ E പതാക ഉയർത്തി. തുടർന്ന് പ്രതിജ്ഞ ചൊല്ലിയും, മധുരവിതരണവും നടത്തി. മാട്ടൂൽ പഞ്ചായത്ത് പ്രസിഡണ്ട് SV സക്കരിയ, ജനറൽ സെക്രട്ടറി E അബ്ദുൾ റാസിഖ്, മടക്കര ഡിവിഷൻ പ്രസിഡണ്ട് T LP അഷ്റഫ്, ട്രഷറർ P മൻസൂർ തുടങ്ങിയവർ നേതൃത്വം വഹിച്ചു. വിവിധ ഡിവിഷനുകളിൽTP അബ്ദുറഹിമാൻ ചർച്ച് റോഡ്, P മൻസൂറലി മർവ്വ, M അബ്ദുൽ സലാം വില്ലേജ് ഓഫീസ്സ് , TK ഷംസുദ്ദീൻ ജസിന്ത, V മുഹമ്മദ് ഗവ: ആശുപത്രി, E മുഹമ്മദ് സലീം കാവിലെ പറമ്പ്, KP അഷ്റഫ് സിദ്ദീഖാബാദ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113213/stu-day)