---
title: "പി.അനന്തകുമാറിൻ്റെ ആകസ്മിക നിര്യാണത്തിൽ കെ.പി.എസ്.ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ല കമ്മിറ്റി അനുശോചിച്ചു"
english_title: "kpsta"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113211/kpsta"
published_at: "2023-05-07T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6457a9eff1e10_news-card.jpg"
keywords: []
---

# പി.അനന്തകുമാറിൻ്റെ ആകസ്മിക നിര്യാണത്തിൽ കെ.പി.എസ്.ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ല കമ്മിറ്റി അനുശോചിച്ചു

> **Lead Summary:** **തളിപ്പറമ്പ: **കോൺഗ്രസ്സ് തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി പി.അനന്തകുമാറിൻ്റെ ആകസ്മിക നിര്യാണത്തിൽ കെ.പി.എസ്.ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ല കമ്മിറ്റി അനുശോചിച്ചു.യോഗത്തിൽ കെ.എസ്. വിനീത് അധ്യക്ഷത വഹിച്ചു.പി. വി. സജീവൻ, വി. ബി .കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ,കെ.പി. വിജേഷ്, ടി.ടി.രൂപേഷ് സംസാരിച്ചു.

## Article Content

**തളിപ്പറമ്പ: **കോൺഗ്രസ്സ് തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി പി.അനന്തകുമാറിൻ്റെ ആകസ്മിക നിര്യാണത്തിൽ കെ.പി.എസ്.ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ല കമ്മിറ്റി അനുശോചിച്ചു.യോഗത്തിൽ കെ.എസ്. വിനീത് അധ്യക്ഷത വഹിച്ചു.പി. വി. സജീവൻ, വി. ബി .കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ,കെ.പി. വിജേഷ്, ടി.ടി.രൂപേഷ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113211/kpsta)