---
title: "നിർത്തിയിട്ട ഓട്ടോറിക്ഷ കവർന്നു "
english_title: "auto theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113208/auto-theft"
published_at: "2023-05-07T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6457a8b2db594_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# നിർത്തിയിട്ട ഓട്ടോറിക്ഷ കവർന്നു 

> **Lead Summary:** കണ്ണൂർ താവക്കര വലിയവളപ്പ് കാവിന് സമീപം നിർത്തിയിട്ട ഓട്ടോറിക്ഷ കവർന്നു. താവക്കരയിലെ പ്രമോദിന്റെ കെഎൽ 13 S 5056 നമ്പർ ഓട്ടോയാണ് കവർന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലിസിന് ലഭിച്ചു. ആർട്ടിസ്റ്റ് ശശികലയുടെ വീട്ടിൽ നിന്നും ഗ്വാസ് സിലിണ്ടറും കവർന്നു

## Article Content

കണ്ണൂർ താവക്കര വലിയവളപ്പ് കാവിന് സമീപം നിർത്തിയിട്ട ഓട്ടോറിക്ഷ കവർന്നു. താവക്കരയിലെ പ്രമോദിന്റെ കെഎൽ 13 S 5056 നമ്പർ ഓട്ടോയാണ് കവർന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലിസിന് ലഭിച്ചു. ആർട്ടിസ്റ്റ് ശശികലയുടെ വീട്ടിൽ നിന്നും ഗ്വാസ് സിലിണ്ടറും കവർന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113208/auto-theft)