---
title: "തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജിഎച്ച്എസ്എസ്സിൽ രവീന്ദ്രനാഥ ടാഗോർ ജയന്തി ആഘോഷിച്ചു"
english_title: "tagore jayanthi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113122/tagore-jayanthi"
published_at: "2023-05-07T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645746f3e1e19_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജിഎച്ച്എസ്എസ്സിൽ രവീന്ദ്രനാഥ ടാഗോർ ജയന്തി ആഘോഷിച്ചു

> **Lead Summary:** രവീന്ദ്രനാഥ ടാഗോറിന്റെ 162 മത് ജന്മദിനം തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ് എസ് ആഘോഷിച്ചു. 9 മണിക്ക് ടാഗോർ പ്രതിമയിൽ പി ടി എ പ്രസിഡന്റ്‌ പി കെ രാജേന്ദ്രന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ ഹെഡ്മാസ്റ്റർ പി ഗോവിന്ദൻ, എസ് എം സി ചെയർമാൻ എൻ വി രാമചന്ദ്രൻ, പി സുരേഷ്, തോമസ് ഐസക്, പി രാജീവ്‌, എ എം സുചിത്ര,കെ ഫാറൂക്ക് എന്നിവർ സന്നിഹിതരായി.

## Article Content

രവീന്ദ്രനാഥ ടാഗോറിന്റെ 162 മത് ജന്മദിനം തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ് എസ് ആഘോഷിച്ചു. 9 മണിക്ക് ടാഗോർ പ്രതിമയിൽ പി ടി എ പ്രസിഡന്റ്‌ പി കെ രാജേന്ദ്രന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ ഹെഡ്മാസ്റ്റർ പി ഗോവിന്ദൻ, എസ് എം സി ചെയർമാൻ എൻ വി രാമചന്ദ്രൻ, പി സുരേഷ്, തോമസ് ഐസക്, പി രാജീവ്‌, എ എം സുചിത്ര,കെ ഫാറൂക്ക് എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113122/tagore-jayanthi)