---
title: "തളിപ്പറമ്പിലെ ആദ്യകാല വ്യാപാരി എ.പി ആലിക്കുഞ്ഞി ഹാജി നിര്യാതനായി"
english_title: "a p alikkutty hajiyar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113118/a-p-alikkutty-hajiyar"
published_at: "2023-05-07T11:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645744cbdc850_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പിലെ ആദ്യകാല വ്യാപാരി എ.പി ആലിക്കുഞ്ഞി ഹാജി നിര്യാതനായി

> **Lead Summary:** തളിപ്പറമ്പിലെ ആദ്യകാല വ്യാപാരി കാക്കത്തോട് നഫീസ മനസിൽ എപി ആലിക്കുഞ്ഞി ഹാജി നിര്യാതനായി. ഭാര്യ: നഫീസ, മക്കൾ: ഹാരിസ്, ബഷീർ,, ജാഫർ അലി, താഹിറലി ഡാനിഷലി, സക്കീന, ഹഫ്‌സത്ത്, സുഹറബി, ഷാനിബ,ഷംന. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12. 30ന് തളിപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

## Article Content

തളിപ്പറമ്പിലെ ആദ്യകാല വ്യാപാരി കാക്കത്തോട് നഫീസ മനസിൽ എപി ആലിക്കുഞ്ഞി ഹാജി നിര്യാതനായി. ഭാര്യ: നഫീസ, മക്കൾ: ഹാരിസ്, ബഷീർ,, ജാഫർ അലി, താഹിറലി ഡാനിഷലി, സക്കീന, ഹഫ്‌സത്ത്, സുഹറബി, ഷാനിബ,ഷംന. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12. 30ന് തളിപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113118/a-p-alikkutty-hajiyar)