---
title: "ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ പ്രത്യേക ഒ പി"
english_title: "Govt ayurveda hospital "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113030/govt-ayurveda-hospital"
published_at: "2023-05-06T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6456823d04a8f_Screenshot_20230506_220640_Google.jpg"
keywords: []
---

# ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ പ്രത്യേക ഒ പി

> **Lead Summary:**  പരിയാരം ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയിലെ രോഗനിദാന വകുപ്പിന് കീഴില്‍ വിവിധ ദിവസങ്ങളില്‍ പ്രത്യേക ഒ പി പ്രവര്‍ത്തിക്കും. ചൊവ്വ, ബുധന്‍ ദിസങ്ങളില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, അമിത വണ്ണം (മെറ്റബോളിക് സിന്‍ഡ്രോം), വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൊവിഡ് രോഗാനുബന്ധമായ ന്യൂമോണിയ വന്ന രോഗികള്‍ക്ക് പ്രത്യേക സൗജന്യ ചികിത്സയും അനുബന്ധ യോഗ ചികിത്സയും, വെള്ളി, ശനി ദിവസങ്ങളില്‍ സന്ധികളിലെ വീക്കം, വേദന, ചുവപ്പ്, പനി എന്നിവ ശനി, തിങ്കള്‍ ദിവസങ്ങളില്‍ കൈപ്പത്തികളില്‍ അനുഭവപ്പെടുന്ന തരിപ്പ്, വേദന, (കാര്‍പ്പല്‍ ടണ്ണല്‍ സിന്‍ഡ്രോം) എന്നിങ്ങനെയാണ് ഒ പി പ്രവര്‍ത്തിക്കുന്നത്. ചികിത്സ ആവശ്യമുള്ള രോഗികള്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെയുള്ള സമയത്ത് ഒ പിയില്‍ എത്തണം. ഫോണ്‍: 9961288146, 9446404059.

## Article Content

 പരിയാരം ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയിലെ രോഗനിദാന വകുപ്പിന് കീഴില്‍ വിവിധ ദിവസങ്ങളില്‍ പ്രത്യേക ഒ പി പ്രവര്‍ത്തിക്കും. ചൊവ്വ, ബുധന്‍ ദിസങ്ങളില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, അമിത വണ്ണം (മെറ്റബോളിക് സിന്‍ഡ്രോം), വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൊവിഡ് രോഗാനുബന്ധമായ ന്യൂമോണിയ വന്ന രോഗികള്‍ക്ക് പ്രത്യേക സൗജന്യ ചികിത്സയും അനുബന്ധ യോഗ ചികിത്സയും, വെള്ളി, ശനി ദിവസങ്ങളില്‍ സന്ധികളിലെ വീക്കം, വേദന, ചുവപ്പ്, പനി എന്നിവ ശനി, തിങ്കള്‍ ദിവസങ്ങളില്‍ കൈപ്പത്തികളില്‍ അനുഭവപ്പെടുന്ന തരിപ്പ്, വേദന, (കാര്‍പ്പല്‍ ടണ്ണല്‍ സിന്‍ഡ്രോം) എന്നിങ്ങനെയാണ് ഒ പി പ്രവര്‍ത്തിക്കുന്നത്. ചികിത്സ ആവശ്യമുള്ള രോഗികള്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെയുള്ള സമയത്ത് ഒ പിയില്‍ എത്തണം. ഫോണ്‍: 9961288146, 9446404059.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113030/govt-ayurveda-hospital)