---
title: "പൊട്ടിപൊളിഞ്ഞ വാടിക്കൽക്കടവ് മാട്ടൂൽ റോഡിൽ ഓട്ടോ ഡ്രൈവർമാർ മണ്ണിട്ട് കുഴികളടച്ചു"
english_title: "vadikkalkkadavu mattool road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113015/vadikkalkkadavu-mattool-road"
published_at: "2023-05-06T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645675137d39f_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# പൊട്ടിപൊളിഞ്ഞ വാടിക്കൽക്കടവ് മാട്ടൂൽ റോഡിൽ ഓട്ടോ ഡ്രൈവർമാർ മണ്ണിട്ട് കുഴികളടച്ചു

> **Lead Summary:** പൊട്ടിപൊളിഞ്ഞ വാടിക്കൽക്കടവ് മാട്ടൂൽ റോഡിൽ ഓട്ടോ ഡ്രൈവർമാർ മണ്ണിട്ട് കുഴികളടച്ചു. പഴയങ്ങാടി ബസ്റ്റാന്റിലെ ഓട്ടോ ഡ്രൈവർമാരായ സയ്യിദ് ഇബ്രാഹിം, മുസ്തഫ, രാജൻ കുന്നത്ത് പ്രവിത്രൻ, ഗിരീശൻ , ഷുക്കൂർ ,എന്നിവരാണ് ഈ സന്നദ്ധ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. റോഡിൽ കുണ്ടും കുഴികളും കാരണം ഓട്ടോ ഡ്രൈവർമാരും യാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടിന് താൽക്കാലിക പരിഹാരമെന്ന നിലക്കാണ് ഇത്തരമൊരു പ്രവർത്തനം നടത്തിയത്.

## Article Content

പൊട്ടിപൊളിഞ്ഞ വാടിക്കൽക്കടവ് മാട്ടൂൽ റോഡിൽ ഓട്ടോ ഡ്രൈവർമാർ മണ്ണിട്ട് കുഴികളടച്ചു. പഴയങ്ങാടി ബസ്റ്റാന്റിലെ ഓട്ടോ ഡ്രൈവർമാരായ സയ്യിദ് ഇബ്രാഹിം, മുസ്തഫ, രാജൻ കുന്നത്ത് പ്രവിത്രൻ, ഗിരീശൻ , ഷുക്കൂർ ,എന്നിവരാണ് ഈ സന്നദ്ധ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. റോഡിൽ കുണ്ടും കുഴികളും കാരണം ഓട്ടോ ഡ്രൈവർമാരും യാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടിന് താൽക്കാലിക പരിഹാരമെന്ന നിലക്കാണ് ഇത്തരമൊരു പ്രവർത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113015/vadikkalkkadavu-mattool-road)