---
title: "ഗാർഹീക പീഡനം; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്"
english_title: "domestic violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112969/domestic-violance"
published_at: "2023-05-06T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6456310d4bcfe_dv.jfif"
keywords: []
---

# ഗാർഹീക പീഡനം; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

> **Lead Summary:** **കണ്ണപുരം; **വിവാഹ ശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ഗാർഹീക പീഡന നിരോധന നിയമപ്രകാരം കണ്ണപുരംപോലീസ് കേസെടുത്തു.കർണ്ണാടക കാവൽ പാദൂർ സ്വദേശിനിയായ 28 കാരിയുടെ പരാതിയിലാണ് ഭർത്താവ് കണ്ണപുരം മുട്ടിൽ സ്വദേശി ജാബിർ, മാതാപിതാക്കളും സഹോദരങ്ങളും ഉൾപ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തത്. മൂന്ന് വർഷം മുമ്പാണ് യുവതിയെ വിവാഹം ഇയാൾ കഴിച്ചത്.വിവാഹശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി.

## Article Content

**കണ്ണപുരം; **വിവാഹ ശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ഗാർഹീക പീഡന നിരോധന നിയമപ്രകാരം കണ്ണപുരംപോലീസ് കേസെടുത്തു.കർണ്ണാടക കാവൽ പാദൂർ സ്വദേശിനിയായ 28 കാരിയുടെ പരാതിയിലാണ് ഭർത്താവ് കണ്ണപുരം മുട്ടിൽ സ്വദേശി ജാബിർ, മാതാപിതാക്കളും സഹോദരങ്ങളും ഉൾപ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തത്. മൂന്ന് വർഷം മുമ്പാണ് യുവതിയെ വിവാഹം ഇയാൾ കഴിച്ചത്.വിവാഹശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112969/domestic-violance)