---
title: "വ്യാപാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി"
english_title: "attack against marchant"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112879/attack-against-marchant"
published_at: "2023-05-06T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455e3ae66d04_attack.jfif"
keywords: []
---

# വ്യാപാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി

> **Lead Summary:** **വളപട്ടണം: **വ്യാപാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. കാട്ടാമ്പള്ളി കൊല്ലറത്തിക്കൽ ഫ്രൻന്റ്‌സ് ഫാർമ പാർട്ട്നർ കെ.വി. ജാബിറിനെയാണ്‌ മർദിച്ചത്. കഴിഞ്ഞദിവസം ബിസിനസ് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വളപട്ടണം പാലത്തിനടുത്ത് കൊണ്ടുപോയി നാലംഗസംഘം മർദിച്ചെന്നാണ് പരാതി. എ.കെ.ജി. ആസ്പത്രിയിൽ ചികിത്സയിലാണ്. വളപട്ടണം പോലീസ് കേസെടുത്തു.

## Article Content

**വളപട്ടണം: **വ്യാപാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. കാട്ടാമ്പള്ളി കൊല്ലറത്തിക്കൽ ഫ്രൻന്റ്‌സ് ഫാർമ പാർട്ട്നർ കെ.വി. ജാബിറിനെയാണ്‌ മർദിച്ചത്. കഴിഞ്ഞദിവസം ബിസിനസ് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വളപട്ടണം പാലത്തിനടുത്ത് കൊണ്ടുപോയി നാലംഗസംഘം മർദിച്ചെന്നാണ് പരാതി. എ.കെ.ജി. ആസ്പത്രിയിൽ ചികിത്സയിലാണ്. വളപട്ടണം പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112879/attack-against-marchant)