---
title: "യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി സമ്മേളനം സംഘടിപ്പിച്ചു"
english_title: "youth congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112875/youth-congress"
published_at: "2023-05-06T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455e2f6d6b14_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം സമ്മേളനം യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം പ്രസിഡന്റ്‌ ആബിദ് വായാടിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ ഉദ്ഘാടനം ചെയ്തു. ഇ ടീ രാജീവൻ, പി വി സജീവൻ, രാജീവൻ വെള്ളാവ്, സായൂജ് സി കെ,പി ആനന്ദകുമാർ,പയ്യരട്ട നാരായണൻ, സുരാഗ് കെ വി, പ്രകാശൻ എം വി, ദൃശ്യ ദിനേശൻ, നവ്യ, ജെയ്സൺ,സൂരജ്, അബു താഹിർ, മനോജ്‌ കുമാർ സി എന്നിവർ പ്രസംഗിച്ചു.

## Article Content

യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം സമ്മേളനം യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം പ്രസിഡന്റ്‌ ആബിദ് വായാടിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ ഉദ്ഘാടനം ചെയ്തു. ഇ ടീ രാജീവൻ, പി വി സജീവൻ, രാജീവൻ വെള്ളാവ്, സായൂജ് സി കെ,പി ആനന്ദകുമാർ,പയ്യരട്ട നാരായണൻ, സുരാഗ് കെ വി, പ്രകാശൻ എം വി, ദൃശ്യ ദിനേശൻ, നവ്യ, ജെയ്സൺ,സൂരജ്, അബു താഹിർ, മനോജ്‌ കുമാർ സി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112875/youth-congress)