---
title: "മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് നാളെ സമാപിക്കും"
english_title: "muzhappilangad beach fest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112854/muzhappilangad-beach-fest"
published_at: "2023-05-06T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455ceba1bd39_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് നാളെ സമാപിക്കും

> **Lead Summary:** **മുഴപ്പിലങ്ങാട്: **മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും. വെള്ളിയാഴ്ച നടന്ന സാംസ്കാരികസദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. സത്യൻ വണ്ടിച്ചാൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിജു, വി. പ്രഭാകരൻ, ഡി.കെ. മനോജ്, ടി.കെ.ഡി. മുഴപ്പിലങ്ങാട്, കെ.വി. പദ്‌മനാഭൻ, കെ.ടി. ഫർസാന എന്നിവർ സംസാരിച്ചു തുടർന്ന് സിനിമാതാരവും നർത്തകിയുമായ ആശാ ശരത് അവതരിപ്പിച്ച നൃത്തസന്ധ്യ അരങ്ങേറി. ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന സാംസ്കാരികസമ്മേളനം ഡെപ്യൂട്ടി മേയർ കെ. ഷബീന ഉദ്ഘാടനം ചെയ്യും. തുടർന്ന് സിനിമാറ്റിക് ഡാൻസ് അരങ്ങേറും.

## Article Content

**മുഴപ്പിലങ്ങാട്: **മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും. വെള്ളിയാഴ്ച നടന്ന സാംസ്കാരികസദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. സത്യൻ വണ്ടിച്ചാൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിജു, വി. പ്രഭാകരൻ, ഡി.കെ. മനോജ്, ടി.കെ.ഡി. മുഴപ്പിലങ്ങാട്, കെ.വി. പദ്‌മനാഭൻ, കെ.ടി. ഫർസാന എന്നിവർ സംസാരിച്ചു തുടർന്ന് സിനിമാതാരവും നർത്തകിയുമായ ആശാ ശരത് അവതരിപ്പിച്ച നൃത്തസന്ധ്യ അരങ്ങേറി. ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന സാംസ്കാരികസമ്മേളനം ഡെപ്യൂട്ടി മേയർ കെ. ഷബീന ഉദ്ഘാടനം ചെയ്യും. തുടർന്ന് സിനിമാറ്റിക് ഡാൻസ് അരങ്ങേറും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112854/muzhappilangad-beach-fest)